കോവിഡ്; ചോദ്യംചെയ്യലിന് 3 ആഴ്ച സാവകാശം തേടി സോണിയ ഗാന്ധി
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ മൂന്നാഴ്ചത്തെ സാവകാശം തേടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി സമൻസ് നൽകിയിരുന്നു. ജൂൺ രണ്ടിന് കോവിഡ് -19 പോസിറ്റീവ് ആയതിനാൽ താൻ…