നാഷണൽ ഹെറാൾഡ് കേസ്; ഇന്ന് കോണ്‍ഗ്രസ് അടിയന്തര നേതൃയോഗം
നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട ഇ.ഡിയുടെ നടപടികളുടെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസ് ഇന്ന് അടിയന്തര നേതൃയോഗം ചേരും. പ്രതിഷേധ മാർച്ചുമായി രാഹുൽ ഗാന്ധി തിങ്കളാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകും. ഇതിനായുള്ള ഒരുക്കങ്ങൾ യോഗത്തിൽ വിലയിരുത്തും. വൈകീട്ട് നാലിൻ ഓൺലൈനായി യോഗം ചേരും.വർക്കിംഗ് കമ്മിറ്റി…