Category: Entertainment

നടന്‍ നെടുമ്പ്രം ഗോപി വിടവാങ്ങി

പത്തനംതിട്ട: നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു. തിരുവല്ലയിലായിരുന്നു അന്ത്യം. സിനിമകളിലും സീരിയലുകളിലും സജീവമായിരുന്നു. ബ്ലെസി-മമ്മൂട്ടി ചിത്രം കാഴ്ചയിലെ മുത്തച്ഛന്‍റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ടുകൊണ്ടാണ് അദ്ദേഹം തന്‍റെ കരിയർ ആരംഭിച്ചത്. ആനച്ചന്തം, കാളവര്‍ക്കി, ശീലാബതി,…

‘കടുവ’ ആമസോണ്‍ പ്രൈമിൽ പ്രദർശനത്തിനെത്തി

ജിനു വി എബ്രഹാം തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ‘കടുവ’ ആമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തി. തിയേറ്ററുകളിൽ 50 കോടി കളക്ഷൻ നേടിയ ചിത്രം ഇപ്പോഴും ചില കേന്ദ്രങ്ങളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. മാസ് എന്‍റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ സംയുക്ത മേനോനാണ്…

സിനിമാ ബഹിഷ്‌കരണ കാമ്പയിനിന് പിന്നില്‍ ആമീര്‍ ഖാന്‍ എന്ന് കങ്കണ റണാവത്ത്

ആമിർ ഖാൻ നായകനായ ‘ലാൽ സിംഗ് ഛദ്ദ’ ബഹിഷ്കരിക്കാനുള്ള പ്രചാരണത്തിന് പിന്നിൽ നടന്‍ തന്നെയാണ് നടി കങ്കണ റണാവത്ത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാ നെഗറ്റിവിറ്റികൾക്കും പിന്നിൽ ഒരു ബുദ്ധികേന്ദ്രമുണ്ട്. അത് മറ്റാരുമല്ല, ആമിർ ഖാനാണ്. ഒരു…

നന്ദന മോൾക്ക് ‘ഇന്‍സുലിന്‍ പമ്പ്’ വാങ്ങി നൽകി സുരേഷ് ​ഗോപി

ടൈപ്പ് വൺ പ്രമേഹ ബാധിതയായ നന്ദന മോൾക്ക് ‘ഇൻസുലിൻ പമ്പ്’ വാങ്ങി നൽകാമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇപ്പോൾ ആ വാക്ക് പാലിച്ചിരിക്കുകയാണ് സുരേഷ് ഗോപി. ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബെറ്റിക് സെന്ററിൽ വച്ചാണ് സുരേഷ് ​ഗോപി ഉപകരണം കൈമാറിയത്. ആറ്…

‘ഡാര്‍ളിംഗ്‌സിനും’ ആലിയ ഭട്ടിനുമെതിരെ ബോയ്‌കോട്ട് ക്യാംപെയിന്‍

ആലിയ ഭട്ട് നിര്‍മ്മാതാവും കേന്ദ്ര കഥാപാത്രവുമായ നെറ്റ്ഫ്‌ലിക്‌സ് ചിത്രമാണ് ഡാർലിംഗ്സ്. ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി ആലിയ ഭട്ടിനെ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിൽ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഡാര്‍ളിംഗിലൂടെ പുരുഷൻമാരുടെ ഗാർഹിക പീഡനത്തെ പ്രോത്സാഹിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞാണ് ബഹിഷ്കരണ കാമ്പയിൻ. ബോയ്കോട്ട് ആലിയ…

അയാളുടെ മുപ്പതോളം ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്യേണ്ടി വന്നു: മോശം അനുഭവം വെളിപ്പെടുത്തി നിത്യാ മേനോൻ

ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ സന്തോഷ് വര്‍ക്കി എന്നയാൾ നടി നിത്യ മേനോനെ വിവാഹം കഴിക്കണം എന്ന തരത്തിൽ പലയിടങ്ങളിലും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടി നിത്യ മേനോൻ.  വര്‍ഷങ്ങളായി സന്തോഷ് ശല്യം ചെയ്ത് കഷ്ടപ്പെടുത്തിയെന്നും തന്നെയും…

സംവിധായകൻ ജി.എസ്. പണിക്കർ അന്തരിച്ചു

ചെന്നൈ: ഒരുപിടി നല്ല മലയാള സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച പ്രശസ്ത സംവിധായകൻ ജി.എസ്.പണിക്കർ അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സ്വന്തമായി ഏഴ് സിനിമകൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. രവി മേനോനും ശോഭയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഏകാകിനി’…

മതവികാരം വ്രണപ്പെടുത്തി; ഗൾഫ് രാജ്യങ്ങളിൽ ദുൽഖർ ചിത്രത്തിന് വിലക്ക്

ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം സീതാ രാമം നാളെ തിയേറ്ററുകളിലെത്തും. അതേസമയം, യു.എ.ഇ ഉൾപ്പെടെയുള്ള വിവിധ ഗൾഫ് രാജ്യങ്ങൾ ചിത്രത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് നിരോധനം ഏർപ്പെടുത്തിയത്.  ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണ്…

വധഭീഷണി: തോക്കിനു പിന്നാലെ, ലാൻഡ് ക്രൂസർ ബുള്ളറ്റ് പ്രൂഫാക്കി സൽമാൻ ഖാൻ

വധഭീഷണിയെ തുടർന്ന് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ തന്റെ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസമാണ് താരം തോക്ക് ലൈസൻസ് നേടിയത്. ഇപ്പോൾ യാത്ര ചെയ്യാൻ ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങിയിരിക്കുകയാണ് താരം. ടൊയോട്ടയുടെ ലാൻഡ് ക്രൂയിസറാണ് അദ്ദേഹം ബുള്ളറ്റ് പ്രൂഫ്…

തിയേറ്റര്‍-ഒ.ടി.ടി തര്‍ക്കം: ഫിലിം ചേംബര്‍ യോഗം മാറ്റി വച്ചു

കൊച്ചി: സിനിമകളുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഫിലിം ചേംബറിന്‍റെ നേതൃത്വത്തിൽ നടത്താനിരുന്ന യോഗം മാറ്റിവച്ചു. വ്യാഴാഴ്ച എറണാകുളത്ത് നടക്കേണ്ടിയിരുന്ന യോഗം മോശം കാലാവസ്ഥയെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. തിയേറ്റർ റിലീസാകുന്ന ചിത്രങ്ങളുടെ ഒടിടി റിലീസ് സമയപരിധി 56 ദിവസമായി ഉയർത്തണമെന്ന…