test

Latest News

അർദ്ധരാത്രി റോഡില്‍ നടന്നതിന് ദമ്പതികൾക്ക് പിഴ

ബെംഗളൂരു: രാത്രി 12.30ന് വീടിനു പുറത്തിറങ്ങി നടന്നതിനു പിഴ ഈടാക്കി പൊലീസ്. ബെംഗളൂരുവിലാണ് സംഭവം. രാത്രിയിൽ വീടിനടുത്തുള്ള തെരുവിലൂടെ നടന്നതിന് നിയമം ലംഘിച്ചതിന് ദമ്പതികൾക്ക് പൊലീസ് പിഴ ചുമത്തി. ഒരു ജന്മദിനാഘോഷം കഴിഞ്ഞ് വീട്ടിലേക്ക്...

യുഎഇയിൽ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടിയിലേറെ വർധന

അബുദാബി: യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയിലധികം വർധിപ്പിച്ചു. ഒക്ടോബറിൽ 6,000 രൂപയ്ക്ക് ലഭ്യമായിരുന്ന വിമാന ടിക്കറ്റിന് ഇപ്പോൾ ശരാശരി 28,000 രൂപയിലധികം വില വരും. എല്ലാ വിമാനക്കമ്പനികളും നിരക്ക് വർദ്ധനവ്...

ആപ്പിന് തിരിച്ചടി; ഗുജറാത്തിലെ എഎപി എംഎൽഎമാർ ബിജെപിയിലേക്ക്?

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാതിരുന്ന ആം ആദ്മി പാർട്ടി 12.92 ശതമാനം വോട്ടുകൾ നേടുകയും അഞ്ച് സീറ്റുകൾ നേടി തങ്ങളുടെ സാന്നിധ്യം അറിയിക്കുകയും ചെയ്തു. പാർട്ടി ടിക്കറ്റിൽ വിജയിച്ച അഞ്ച്...

8ാം ക്ലാസുകാരിയെ ലഹരി കാരിയറാക്കിയ സംഭവം; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കോഴിക്കോട്: കോഴിക്കോട് അഴിയൂരിൽ എട്ടാം ക്ലാസുകാരിയെ ലഹരി കാരിയർ ആക്കിയ കേസിൽ നിലവിലെ അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കുടുംബം. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് പെൺകുട്ടിയുടെ അമ്മയും പിതൃസഹോദരിയും ആവശ്യപ്പെട്ടു. ഇതുവരെ മയക്കുമരുന്ന് മാഫിയയിൽ ഒരാളെപ്പോലും...

കളിക്കിടെ ഗ്രൗണ്ടിലിറങ്ങിയാൽ അഞ്ച് ലക്ഷം പിഴ; കർശന നടപടിയുമായി കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: സുരക്ഷാ വലയം ലംഘിച്ച് കഴിഞ്ഞ ഹോം മാച്ചുകളിൽ ഗ്രൗണ്ടിൽ പ്രവേശിച്ചതുൾപ്പെടെ ആരാധകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മോശം പെരുമാറ്റത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ കേരള ബ്ലാസ്റ്റേഴ്സ്. വരാനിരിക്കുന്ന മത്സരങ്ങളിൽ കളിക്കാരുടെയും ഒഫീഷ്യലുകളുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയർത്തിക്കൊണ്ട്...