Tag: Zomato

പിരിച്ചു വിടൽ പാതയിൽ സൊമാറ്റോയും; പുറത്താക്കുക 4% പേരെ

മുംബൈ: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ചെലവ് ചുരുക്കലിൻ്റെ ഭാഗമായാണ് നടപടി. മൊത്തം തൊഴിലാളികളുടെ 4% പേരെ പിരിച്ചുവിടാനാണ് പദ്ധതി. രാജ്യത്തെ ഏറ്റവും പഴയ ഓൺലൈൻ ഫുഡ് അഗ്രഗേഷൻ ആൻഡ് ഡെലിവറി പ്ലാറ്റ്ഫോമാണ് സൊമാറ്റോ. 4.5…

സൊമാറ്റോ; പുതിയ പ്രീമിയം പ്ലാനുകൾ ഉടൻ പ്രഖ്യാപിക്കും

ന്യൂ ഡൽഹി: പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ പ്രീമിയം പ്ലാനുകൾ നിർത്തലാക്കി. സൊമാറ്റോ പ്രോ സൊമാറ്റോ പ്രോ പ്ലസ് എന്നീ പ്രീമിയം പ്ലാനുകളാണ് ഫുഡ് ഡെലിവിറി ആപ്പ് നിർത്തിലാക്കിയിരിക്കുന്നത്. നിലവിലെ പ്രീമിയം ഉപഭോക്താക്കൾക്ക് സമയപരിധി അവസാനിക്കുന്നത് വരെ ഓഫർ തുടരും.…

ഒന്നാം പാദത്തിൽ സൊമാറ്റോയുടെ ഏകീകൃത നഷ്ടം ഏകദേശം പകുതിയായി കുറഞ്ഞ് 186 കോടി

ഓൺലൈൻ ഫുഡ് ഡെലിവറി ആൻഡ് റെസ്റ്റോറന്‍റ് ഡിസ്കവറി പ്ലാറ്റ്ഫോം കഴിഞ്ഞ വർഷം നാലാം പാദത്തിലെ 359.70 കോടി രൂപയിൽ നിന്ന് തുടർച്ചയായി 48 ശതമാനം നഷ്ടം കുറച്ചതായി കമ്പനി തിങ്കളാഴ്ച വൈകി ബിഎസ്ഇക്ക് നൽകിയ സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ പറഞ്ഞു.

ഐപിഒ പരാജയത്തിന് ശേഷം പേടിഎം പുനഃക്രമീകരിക്കാൻ വിജയ് ശേഖർ ശർമ്മ

ഈ സാമ്പത്തിക വർഷാവസാനത്തോടെ ഒരു ബില്യൺ ഡോളർ വാർഷിക വരുമാനം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്‍റർനെറ്റ് കമ്പനിയായി ഡിജിറ്റൽ പേയ്മെന്‍റ് ദാതാവ് മാറുമെന്ന് 44 കാരനായ വിജയ് ശേഖർ ശർമ്മ പറഞ്ഞു. വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് എന്നറിയപ്പെടുന്ന ബ്രാൻഡ് വളർച്ചയിൽ…

കനത്ത വിപണന സമ്മർദ്ദം മുലം 4.66 കോടി ഓഹരികൾ ജീവനക്കാർക്ക് നൽകി സൊമാറ്റോ

മുംബൈ: ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ, വിപണി സമ്മർദ്ദം കാരണം 4.66 കോടി ഓഹരികൾ ജീവനക്കാർക്കുളള വിഹിതമായി എക്സൈസ് വിലയ്ക്ക് അനുവദിച്ചു. ജീവനക്കാർക്ക് 4,65,51,600 ഇക്വിറ്റി ഷെയറുകൾ അലോട്ട് ചെയ്യുന്നതിന് അംഗീകാരം നൽകിയതായി സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ ഫയലിംഗിൽ അറിയിച്ചു. സൊമാറ്റോയുടെ…

ബ്ലിങ്കിറ്റിനെ സ്വന്തമാക്കി സൊമാറ്റോ; ഏറ്റെടുക്കൽ 4,447 കോടിയുടെ കരാറിൽ

അതിവേഗ ഡെലിവറി സേവനം നൽകുന്ന ബ്ലിങ്കിറ്റ് സൊമാറ്റോ സ്വന്തമാക്കി. ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ 4,447 കോടി രൂപയുടെ ഇടപാടിലാണ് ബ്ലിങ്കിറ്റിനെ സ്വന്തമാക്കിയത്. 33,018 ഇക്വിറ്റി ഓഹരികളാണ് കരാറിലുള്ളത്. ബ്ലിങ്കിറ്റ് ഏറ്റെടുക്കുന്നതോടെ സൊമാറ്റോ അതിവേഗം കുതിക്കും. സൊമാറ്റോയുടെ വളർച്ചയിൽ ഈ…