Tag: World

ഫുട്ബോൾ ഇതിഹാസം മറഡോണയുടെ മരണത്തിലെ അനാസ്ഥ; 8 പേര്‍ക്കെതിരെ വിചാരണ

ലണ്ടൻ: അർജന്റീന ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിൽ കുറ്റകരമായ അനാസ്ഥ ആരോപിച്ച് എട്ടുപേരെ വിചാരണ ചെയ്യാൻ അർജന്റീന കോടതി ഉത്തരവിട്ടു. 25 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മറഡോണയെ മരണത്തിന് മുമ്പ് ചികിത്സിച്ച ന്യൂറോ സർജൻ…

മികച്ച ജീവിതനിലവാരമുള്ള പട്ടണം വിയന്ന; ലോകത്തിൽ തന്നെ ഏറ്റവും മികച്ചത്

വിയന്ന : ഓസ്ട്രിയൻ തലസ്ഥാനമായ വിയന്ന ലോകത്തിലെ ഏറ്റവും മികച്ച ജീവിതനിലവാരമുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടു. യുക്രേനിയൻ തലസ്ഥാനമായ കീവ് ഇത്തവണ ഏറ്റവും വാസയോഗ്യമായ നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടില്ല. മോസ്കോയും സെൻ്റ് പീറ്റേഴ്സ്ബർഗും റാങ്കിംഗിൽ പിന്നിലാണ്. അതിന്റെ കാരണം സെൻസർഷിപ്പും യുക്രൈൻ അധിനിവേശവുമാണ്.…

സാമ്പത്തിക പ്രതിസന്ധി; ചൈനയിൽനിന്ന് വീണ്ടും കടം വാങ്ങാന്‍ പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ചൈനീസ് കൺസോർഷ്യം ഓഫ് ബാങ്കിൽ നിന്ന് വായ്പയെടുക്കാൻ പാക്കിസ്ഥാൻ സർക്കാർ തീരുമാനിച്ചു. 2.3 ദശലക്ഷം ഡോളറാണ് വായ്പയെടുക്കുന്നത്. 2 ദിവസത്തിനകം വായ്പ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണം ഉടൻ എത്തുമെന്ന് ധനമന്ത്രി മിഫ്താ ഇസ്മായിൽ പറഞ്ഞു. സാമ്പത്തിക…

ബുള്‍ഡോസര്‍ കയറ്റി തകര്‍ത്തത് നൂറിലധികം ബൈക്കുകള്‍

ന്യൂയോർക്ക്: ന്യൂയോർക്കിൽ നൂറോളം അനധികൃത ഇരുചക്രവാഹനങ്ങൾ ബുൾഡോസറുകൾ തകർത്തതിൻറെ ദൃശ്യങ്ങൾ പുറത്ത്. ബ്രൂക്ലിനിലാണ് സംഭവം. ചൊവ്വാഴ്ച ഒരു ബുൾഡോസർ ഇറക്കുകയും റേസിംഗിൻ ഉപയോഗിക്കുന്നവ ഉൾപ്പെടെ വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. മഡ് റേസിങ്ങിനുപയോഗിക്കുന്ന അനധികൃത വാഹനങ്ങൾ സർക്കാർ നേരത്തെ കണ്ടുകെട്ടിയിരുന്നു. ഇത്തരത്തിലുള്ള വാഹനങ്ങൾ…

ചൈനയില്‍നിന്നുള്ള ഇറക്കുമതിയില്‍ 45.51% വര്‍ധന രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 2022 സാമ്പത്തിക വർഷത്തിൽ ഗണ്യമായി വർദ്ധിച്ചതായി റിപ്പോർട്ട്. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2022 സാമ്പത്തിക വർഷത്തിൽ ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 45.51 ശതമാനം വർദ്ധിച്ചിട്ടുണ്ട്. 2021ൽ 4.82 ലക്ഷം…

കഞ്ചാവ് കൃഷി ചെയ്യുന്ന തായ്‌ലൻഡ് ആരോഗ്യമന്ത്രി

തായ്ലാൻഡ് : ഈ മാസം 9 നാണ് തായ്ലൻഡിൽ കഞ്ചാവ് കൃഷി നിയമവിധേയമാക്കിയത്. ആരോഗ്യമന്ത്രി അനുതിൻ ചൺവിരകുളാണ് ഇതിന് ചുക്കാൻ പിടിച്ചവരിൽ മുന്നിൽ ഉള്ളത്.ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ കയറിയാൽ കാണുന്നത് കഞ്ചാവ് ഇലയും ചെടിയുമൊക്കെ പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രങ്ങൾ, കഞ്ചാവ് കൊണ്ടുള്ള…

ലോക്ക്ഡൗൺ, സ്കൂളുകൾ അടച്ചിടൽ ; കുട്ടികളുടെ മാനസികനിലയെ ബാധിച്ചതായി ആരോഗ്യസംഘടന

കൊവിഡ് കാലത്തെ ലോക്ക്ഡൗണും സ്കൂളുകൾ അടച്ചിടലും കുട്ടികളുടെ മാനസിക നിലയെ ബാധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഡബ്ല്യൂഎച്ച്ഒയുടെ പുതിയ റിപ്പോർട്ട് പ്രകാരം ലോക്ക്ഡൗൺ കാരണം സ്കൂളുകൾ അടച്ചുപൂട്ടിയത് കുട്ടികളിൽ മാനസിക സംഘർഷമുണ്ടാക്കിയിട്ടുണ്ട്. വിഷാദരോഗം, അമിതമായ ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങൾ മുതിർന്നവരേക്കാൾ…

‘ബുർക്കിനി’ നിരോധനം; ഫ്രാൻസിലെ പരമോന്നത കോടതി നിരോധനം ശരിവച്ചു

ഫ്രാൻസ് : ഫ്രാൻസിലെ പരമോന്നത കോടതി ബുർക്കിനി നിരോധനം ശരിവച്ചു. ബുർക്കിനി അനുവദിക്കാനുള്ള ഗ്രെനോബിൾ സിറ്റിയുടെ നീക്കം കൗൺസിൽ ഓഫ് സ്റ്റേറ്റ് നിരോധിച്ചു. ഫ്രാൻസിലെ എല്ലാ നീന്തൽക്കുളങ്ങളിലും ശുചിത്വം ചൂണ്ടിക്കാട്ടിയാണ് ബുർഖിനി നിരോധിച്ചത്. എന്നിരുന്നാലും, മുസ്ലിം സ്ത്രീകളുടെ അഭ്യർത്ഥന പ്രകാരം, ഗ്രെനോബിൾ…

അഫ്ഗാനിസ്ഥാനിൽ ഭൂചലനം; 255 പേര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ ഇന്നലെ രാത്രിയുണ്ടായ ഭൂകമ്പത്തിൽ വൻ നാശനഷ്ടമുണ്ടായി. അഫ്ഗാൻ സർക്കാരിന്റെ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം 255 പേർ മരണപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. 155 പേർക്ക് പരിക്കേറ്റു. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നക, ഗയാന്‍…

പാകിസ്താനിൽ 19 ഇഞ്ച് ചെവിയുമായി ആട്ടിൻകുട്ടി

പാകിസ്താൻ : പാകിസ്താനിലെ ഫാമിൽ അടുത്തിടെ ജനിച്ച ഒരു ആട്ടിൻകുട്ടിയുടെ ചെവിയുടെ ഏകദേശ നീളം 19 ഇഞ്ച്. സിന്ധിലെ നരേജോ ആട് ഫാമിലെ മുഹമ്മദ് ഹസൻ നരേജോയുടെ സിംബ എന്ന് പേരുള്ള ആട് ജൂണ് 5 നാണ് ജനിച്ചത്. സിംബ ഒരു…