ഏഴ് തായ്വാൻ ഉദ്യോഗസ്ഥരെ കരിമ്പട്ടികയിൽ പെടുത്തി ചൈന
ഏഴ് തായ്വാൻ ഉദ്യോഗസ്ഥരെ ചൈന കരിമ്പട്ടികയിൽ പെടുത്തി. സ്വയംഭരണത്തെ പിന്തുണച്ചതിന്റെ പേരിലാണ് നടപടി. ചൈനയിലെയും ഹോങ്കോങ്, മക്കാവു പ്രദേശങ്ങളിലെയും പ്രധാന നഗരങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് ഈ ഉദ്യോഗസ്ഥരെ വിലക്കുമെന്നും ചൈനീസ് ഉദ്യോഗസ്ഥരുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ നിന്ന് ഈ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുമെന്നും ഭരണകക്ഷിയായ…