Tag: World

വധശിക്ഷാ സമയത്ത് അച്ഛന്റെ കൂടെയുണ്ടാകണമെന്ന് അപേക്ഷിച്ച് മകൾ; നിരസിച്ച് ശിക്ഷ നിശ്ചയിച്ച് കോടതി

അമേരിക്ക: അമേരിക്കയിലെ മിസോറിയിലെ ഒരു പെൺകുട്ടി വധശിക്ഷ നടപ്പാക്കുമ്പോൾ പിതാവിനൊപ്പം ഉണ്ടാവാൻ അനുമതി തേടി സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യം നിരസിക്കപ്പെട്ടു. മറ്റന്നാൾ അയാളെ തൂക്കിലേറ്റും, മകളുടെ സാന്നിധ്യമില്ലാതെ. 2005-ൽ നടന്ന ഒരു കൊലപാതകത്തിൽ നിന്നാണ് ഇതെല്ലാം ആരംഭിച്ചത്. കെവിൻ…

ഐപിഎൽ ഫൈനൽ മത്സരത്തോടെ റെക്കോർഡ്; നരേന്ദ്ര മോദി സ്റ്റേഡിയം ഗിന്നസ് ബുക്കിൽ

അഹമ്മദാബാദ് : അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ഗിന്നസ് റെക്കോർഡ്. ഏറ്റവും കൂടുതൽ കാണികൾ പങ്കെടുത്ത റെക്കോർഡാണ് സ്റ്റേഡിയം നേടിയത്. 2022 ഐപിഎൽ ഫൈനലിൽ ആയിരുന്നു ഈ ചരിത്ര നേട്ടമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ ഞായറാഴ്ച പറഞ്ഞു. നേരത്തെ ഗുജറാത്ത്…

പാകിസ്താനിൽ വന്‍ സമ്മര്‍ദ്ദ തന്ത്രം പ്രഖ്യാപിച്ച് ഇമ്രാന്‍ ഖാന്‍

റാവല്‍പിണ്ടി: പാകിസ്താനിൽ തന്‍റെ പാര്‍ട്ടിയിലെ മുഴുവന്‍ ജനപ്രതിനിധികളും രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച് മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. റാവൽപിണ്ടിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു തെഹ്‌രീകെ ഇൻസാഫ് നേതാവ്. ഇസ്ലാമാബാദിലേക്കുള്ള ലോങ് മാർച്ചിനിടെ വെടിയേറ്റതിന് ശേഷം നടത്തുന്ന ആദ്യ പൊതുപരിപാടിയാണ് ഇത്. ഷെഹ്ബാസ് ഷെരീഫിന്‍റെ…

കൊവിഡ് നയം; ചൈനീസ് സര്‍ക്കാറിനെതിരെ ഷാങ്ഹായിയില്‍ പ്രക്ഷോഭം

ഷാങ്ഹായി: ചൈനയിൽ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം. ഷാങ്ഹായിലെ തെരുവുകളിൽ ഞായറാഴ്ച പുലർച്ചെ പ്രതിഷേധം നടക്കുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെയും ചൈനീസ് സർക്കാരിനെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയിൽ കാണാം. ഉറുംഖിയിലെ ഒരു…

ദക്ഷിണ കൊ​റി​യയിൽ ഡ്രൈ​വ​റി​ല്ലാ​ത്ത ബ​സ് സ​ർ​വി​സ് ആരംഭിച്ചു

സോ​ൾ: ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോ​ളി​ൽ ഡ്രൈവറില്ലാ ബസ് സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. 42 ഡോ​ട്ട് എന്ന സ്റ്റാർട്ടപ്പ് രൂപകൽപ്പന ചെയ്ത ഈ സാങ്കേതികവിദ്യ പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് സ്വന്തമാക്കി. പേരിന് ഒരു ഡ്രൈവർ ഉണ്ടായിരുന്നെങ്കിലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആയിരുന്നു…

കാലാവസ്ഥ പ്രശ്നങ്ങളിൽ മൗനം; സർക്കാരിനെതിരെ കോടതിയിൽ പരാതി നൽകി ഗ്രെറ്റ തുൻബെ 

സ്റ്റോക്ക്ഹോം: കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സ്വീഡൻ മൗനം പാലിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെ. ഗ്രെറ്റ തുൻബെ ഉൾപ്പെടെ 600 ലധികം യുവജനങ്ങള്‍ ഭരണകൂടത്തിന്‍റെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ സ്റ്റോക്ക്ഹോം ജില്ലാ കോടതിയിൽ പരാതി നൽകി. രാജ്യത്ത് ആദ്യമായാണ് കാലാവസ്ഥയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ…

സ്ക്വിഡ് ​ഗെയിം താരത്തിനെതിരെ യുവതിയുടെ പരാതിയിൽ കേസ്

ഒരു സ്ത്രീയെ മോശമായി സ്പർശിച്ചതിന് കൊറിയൻ നടൻ ഓ യുങ്ങ് സൂവിനെതിരെ കേസെടുത്തു. നെറ്റ്ഫ്ലിക്സിന്‍റെ സൂപ്പർഹിറ്റ് പരമ്പരയായ സ്ക്വിഡ് ഗെയിമിൽ പ്ലേയർ-001 എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ്. 2017ൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2021 ഡിസംബറിലാണ് 78കാരനെതിരെ…

മെറ്റയെ വീണ്ടും തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ

മോസ്കോ: ഫെയ്സ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയെ റഷ്യൻ നീതിന്യായ മന്ത്രാലയം ഭീകരസംഘടനയായി പ്രഖ്യാപിച്ചതായി ഒരു റഷ്യൻ മാധ്യമത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മെറ്റയ്ക്കെതിരായ റഷ്യയുടെ നീക്കങ്ങളിലെ ഏറ്റവും പുതിയ നീക്കമാണിത്. രാജ്യത്തിന്‍റെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയായ റോസ്ഫിൻ മോണിറ്ററിംഗ്…

ലോക കേക്ക് മത്സരത്തില്‍ വിസ്മയമായി ഷാറൂഖ്-ദീപിക കേക്ക്

ഷാരൂഖ് ഖാനും ദീപിക പദുകോണും ഒന്നിച്ച ‘ഓം ശാന്തി ഓം’ തീയേറ്ററുകളിലെത്തിയിട്ട് 15 വർഷത്തോളമായി. എന്നിരുന്നാലും, ഇത്രയും വർഷങ്ങൾക്ക് ശേഷവും, ചിത്രത്തിലെ കഥാപാത്രങ്ങളോടുള്ള സ്നേഹം അവസാനിച്ചിട്ടില്ല എന്നതിന്‍റെ തെളിവായി ഒരു കേക്ക് പ്രദർശിപ്പിച്ചിട്ടുണ്ട്. അതും ബർമിങ്ഹാമിൽ. ഓം ശാന്തി ഓമിൽ നിന്നുള്ള…

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി; ബ്രിട്ടൻ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം വെട്ടിക്കുറച്ചേക്കും

ലണ്ടന്‍: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായപ്പോൾ അഭിമാനപുളകിതരായ ഇന്ത്യൻ യുവാക്കൾക്ക് സുനക്കിന്‍റെ പുതിയ തീരുമാനങ്ങൾ തിരിച്ചടിയാകും. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള പ്രക്രിയയിലാണ് സുനക് എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. നിലവാരം കുറഞ്ഞ…