ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടൽ; ഖേദം പ്രകടിപ്പിച്ച് സ്ഥാപകന്‍ ജാക്ക് ഡോര്‍സി
ട്വിറ്ററിന്‍റെ പുതിയ മേധാവി എലോൺ മസ്ക് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ തുടങ്ങി. 7,500 ഓളം ജീവനക്കാരുള്ള കമ്പനിയിൽ പകുതി പേർക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഖേദം പ്രകടിപ്പിച്ച് ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോർസി. എല്ലാവരുടെയും നിലവിലെ അവസ്ഥയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നുവെന്ന്…