Tag: World

തുർക്കിക്ക് വേണ്ടെങ്കിൽ ഈജിപ്തിലേക്ക്; വട്ടം കറങ്ങി ഇന്ത്യൻ ഗോതമ്പ്

ദില്ലി: തുർക്കി നിരസിച്ച ഇന്ത്യയുടെ ഗോതമ്പ് ചരക്ക് ഈജിപ്തിലേക്ക് പോയി. ഗോതമ്പിന്റെ പ്രധാന ഉത്പാദകരും വിതരണക്കാരുമായ യുക്രെയ്നും റഷ്യയും തമ്മിലുള്ള യുദ്ധം ആരംഭിച്ചതോടെ, ആഗോള വിപണിയിൽ ഗോതമ്പിന്റെ ലഭ്യതയില്ലാതായി. ഈജിപ്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഗോതമ്പിനു ക്ഷാമമുണ്ട്. അതിനാൽ, തുർക്കി നിഷേധിച്ച ഇന്ത്യയുടെ…

ഭൂമിയുടെ ഉൾക്കാമ്പ് തുരുമ്പെടുക്കുന്നു;പഠനവുമായി ശാസ്ത്രജ്ഞർ

ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 2,900 കിലോമീറ്റർ താഴെയുള്ള ഭൂമിയുടെ കാമ്പിനെ തുരുമ്പ് ബാധിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ. ഇരുമ്പ്-നിക്കൽ ലോഹ സംയോജനത്തിന്റെ ഇത്തരത്തിലുള്ള ആദ്യ കണ്ടെത്തലാണിത്. അഡ്വാൻസ്ഡ് എർത്ത് ആൻഡ് സ്പേസ് സയൻസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ജലവുമായോ ഈർപ്പമുള്ള വായുവുമായോ സമ്പർക്കം പുലർത്തുമ്പോഴാണ്…

ഇന്ത്യയിൽ ആളുകൾക്കും ആരാധനാലയങ്ങൾക്കും നേരെ ആക്രമണങ്ങൾ കൂടുന്നുവെന്ന് അമേരിക്ക

വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യയിൽ ആളുകൾക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യത്തിനുവേണ്ടി അമേരിക്ക നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ചൈന, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ സ്ത്രീകളെയും ന്യൂനപക്ഷ സമുദായങ്ങളെയും ചൂഷണം…

യുജിസിയുടെ ട്വിന്നിങ് പ്രോഗ്രാം; 48 വിദേശ സർവകലാശാലകൾ താൽപര്യമറിയിച്ചു

ന്യൂഡൽഹി: വിദേശ രാജ്യങ്ങളുമായി സഹകരിച്ച് ഇന്ത്യൻ സർവകലാശാലകൾ നടത്തുന്ന ‘ട്വിന്നിംഗ്’ ബിരുദ പഠന പരിപാടികളുടെ ഭാഗമാകാൻ 48 വിദേശ സർവകലാശാലകൾ താൽപ്പര്യം പ്രകടിപ്പിച്ചതായി യുജിസി അറിയിച്ചു. ഗ്ലാസ്കോ(സ്കോട്ട്ലൻഡ്), ഡീകിൻ, ക്വീൻസ്ലാൻഡ് (ഓസ്ട്രേലിയ), ടോക്കിയോ (ജപ്പാൻ), കേംബ്രിഡ്ജ്, എസ്ഒഎഎസ്. യു.കെ, ബംഗോർ (വെയിൽസ്),…

ഇനി തുർക്കി ഇല്ല; രാജ്യത്തിന്റെ പേര് ‘തുർകിയെ’

തുർക്കി വിദേശകാര്യമന്ത്രി ഐക്യരാഷ്ട്രസഭയ്ക്ക് രാജ്യത്തിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി കത്തയച്ചതായി റിപ്പോർട്ട്. രാജ്യത്തെ പുനർനാമകരണം ചെയ്യാനും നിലവിലെ പേരുമായി ബന്ധപ്പെട്ട ചില നെഗറ്റീവ് അർത്ഥങ്ങൾ ഉള്ളതായും കാട്ടിയാണ് നീക്കം.”തുർകിയെ” എന്നായിരിക്കും പുതിയ പേര്.

‘യുക്രൈനിൽ നിന്നും പിന്മാറൂ’; പുട്ടിനോട് അഭ്യർത്ഥിച്ച് പെലെ

യുക്രൈനെതിരായ യുദ്ധം അവസാനിപ്പിക്കണമെന്ന് ഫുട്ബോൾ ഇതിഹാസം പെലെ റഷ്യൻ പ്രസിഡന്റ് പുടിനോട് അഭ്യർത്ഥിച്ചു. ലോകകപ്പിന്റെ നിർണായക യോഗ്യത മത്സരത്തിൽ സ്കോട്ട്ലാൻഡിനെ നേരിടാൻ ഒരുങ്ങുന്നതിന് മുൻപ് ആയിരുന്നു പെലെയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്‌. യുക്രൈനിലെ ജനങ്ങൾ തങ്ങളുടെ രാജ്യത്തെ വിഴുങ്ങിയ ദുരന്തം 90 മിനിറ്റെങ്കിലും…

താലിബാൻ നേതാക്കളുമായി സംസാരിക്കാൻ ഇന്ത്യൻ സംഘം അഫ്ഗാനിൽ

താലിബാൻ നേതാക്കളുമായി സംസാരിക്കാൻ ആദ്യമായി ഇന്ത്യൻ സംഘം അഫ്ഗാനിസ്ഥാനിൽ. കാബൂളിലെത്തിയ ഇന്ത്യൻ സംഘം താലിബാൻറെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അമേരിക്ക പിൻമാറിയതിന് ശേഷം ഇന്ത്യയുടെ ആദ്യ അഫ്ഗാനിസ്ഥാൻ സന്ദർശനമാണിത്. താലിബാൻറെ മുതിർന്ന നേതാക്കളുമായി ഇന്ത്യൻ സംഘം ചർച്ച നടത്തും. അഫ്ഗാൻ…

ആംബർ ഹേർഡിനെതിരായ മാനനഷ്ടക്കേസിൽ ജോണി ഡെപ്പിന് ജയം ; 15 ദശലക്ഷം ഡോളർ നഷ്ടപരിഹാരം

അംബർ ഹേർഡിനെതിരായ ജോണി ഡെപ്പ് മാനനഷ്ടക്കേസിൽ ജൂറിയുടെ വിധി ഒടുവിൽ പ്രഖ്യാപിച്ചു. ജോണി ഡെപ്പിൻ അനുകൂലമായാണ് വിധി. മുൻ ഭർത്താവ് ജോണി ഡെപ്പിൻ 15 മിൽയൺ ഡോളർ നഷ്ടപരിഹാരമായി ആംബർഹെഡ് നൽകിയതായി അമേരിക്കയിലെ ഫെയർഫാക്സ് കൗണ്ടി കോടതി വിധിച്ചു. ഡെപ്പിൻറെ ജോണി…

റഷ്യയുടെ സൈനികാഭ്യാസം; യുക്രൈന് റോക്കറ്റുകള്‍ നല്‍കാന്‍ അമേരിക്ക

ഉക്രൈനിലെ റഷ്യയുടെ അധിനിവേശം എങ്ങുമെത്താതെ പോകുന്ന സാഹചര്യത്തിൽ റഷ്യ കൂടുതൽ സൈനിക തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. ഇവാനോവോ പ്രവിശ്യയിൽ റഷ്യൻ ആണവായുധ സേന അഭ്യാസപ്രകടനം നടത്തിയതായാണ് റിപ്പോർട്ട്. ആയിരത്തിലധികം റഷ്യൻ സൈനികരും ബാലിസ്റ്റിക് മിസൈൽ കാരിയറുകളും ഉൾപ്പെടെ നൂറിലധികം വാഹനങ്ങളാണ് അഭ്യാസത്തിൽ പങ്കെടുക്കുന്നത്.…

‘ഡൽഹി മോഡൽ അവതരിപ്പിക്കണം’; കേജ്‌രിവാളിനെ ക്ഷണിച്ച് സിംഗപ്പൂർ

ന്യൂഡൽഹി: ന്യൂഡൽഹി: സിംഗപ്പൂരിൽ നടക്കുന്ന വേൾഡ് സിറ്റി കോണ്ഫറൻസിൽ പങ്കെടുക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ ക്ഷണം. സമ്മേളനത്തിൽ ‘ഡൽഹി മോഡൽ’ അവതരിപ്പിക്കാനും നഗരപ്രശ്നങ്ങളുടെ പരിഹാരത്തെക്കുറിച്ച് മറ്റ് നേതാക്കളുമായി ചർച്ച നടത്താനും അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്. ഓഗസ്റ്റ് 2, 3 തീയതികളിൽ സിംഗപ്പൂരിലാണ്…