Tag: World

യുക്രെയ്നിൽ റഷ്യയുടെ ഗോതമ്പ്കൊള്ള

യുക്രൈൻ: ഉക്രെയ്നിലെ ഗോതമ്പ് ശേഖരം റഷ്യ കൊള്ളയടിച്ചെന്നും അതിൽ 100,000 ടൺ ഗോതമ്പ് സഖ്യകക്ഷിയായ സിറിയയ്ക്ക് നൽകിയെന്നും ആരോപണമുണ്ട്. ലെബനനിലെ ഉക്രൈൻ എംബസിയാണ് ആരോപണവുമായി രംഗത്തെത്തിയത്. മെയ് മാസത്തിൽ, റഷ്യൻ കപ്പൽ മാട്രോസ് പോസിനിക് സിറിയൻ തുറമുഖമായ ലതാകിയയിൽ എത്തി. ഉക്രൈനിലെ…

ഇന്ത്യയുടെ ഗോതമ്പ് വേണ്ടെന്ന് തുര്‍ക്കി, ചരക്ക് കപ്പല്‍ തിരിച്ചയച്ചു

ന്യൂദല്‍ഹി: കയറ്റുമതി ചെയ്ത 56,877 ടൺ ഗോതമ്പ്, തുർക്കി നിരസിച്ചതിന് കാരണം തേടി കേന്ദ്രം. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഫൈറ്റോസാനിറ്ററി ആശങ്കകൾ കാരണം തുർക്കി ഇന്ത്യൻ ഗോതമ്പ് നിരസിച്ചതായാണ് വിവരം. ചരക്ക് കയറ്റിയ…

സിഗ്മണ്ട് ഫ്രോയ്ഡിന്റെ കൊച്ചുമകൾ സോഫി ഫ്രോയ്ഡ് അന്തരിച്ചു

യു.എസ്: സൈക്യാട്രിക് സോഷ്യൽ വർക്കറും അദ്ധ്യാപികയും സിഗ്മണ്ട് ഫ്രോയിഡിൻറെ ചെറുമകളുമായ സോഫി ഫ്രോയിഡ് അന്തരിച്ചു. തൻറെ മുത്തച്ഛൻറെ പ്രശസ്തമായ മനഃശാസ്ത്രവിശകലന സിദ്ധാന്തത്തെ പരസ്യമായി എതിർക്കുന്ന, അക്കാദമിക് പ്രസംഗങ്ങളുടെ പേരിലാണ് സോഫി കൂടുതൽ അറിയപ്പെടുന്നത്. പാൻക്രിയാറ്റിക് അർബുദത്തിന് ദീർഘകാലമായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.…

മാരിയറ്റ് ഹോട്ടല്‍ റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു

മോസ്‌കോ: ആഗോള ഹോട്ടൽ ശൃംഖലയായ മാരിയറ്റ് റഷ്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു. യൂറോപ്യൻ യൂണിയനും യുഎസും ഏർപ്പെടുത്തിയ ഉപരോധം കാരണം റഷ്യയിൽ പ്രവർത്തനങ്ങൾ തുടരാൻ കഴിയില്ലെന്ന് മാരിയറ്റ് പറഞ്ഞു. 25 വർഷത്തെ പ്രവർത്തനത്തിനൊടുവിലാണ് മാരിയറ്റ് റഷ്യ വിടുന്നത്. റഷ്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നത് “സങ്കീർണ്ണമാണ്”…

കൊവിഡ്; ഷാങ്ഹായിയില്‍ വീണ്ടും ലോക്ക്ഡൗണ്‍

ചൈന ഷാങ്ഹായിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. രണ്ട് മാസം നീണ്ട സമ്പൂർണ ലോക്ക്ഡൗൺ പിന്‍വലിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ലോക്ക്ഡൗൺ വീണ്ടും ഏർപ്പെടുത്തിയത്. നഗരത്തിലെ ജിന്‍ഗാന്‍, പുടോങ് മേഖലകളിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ചൈനയിലെ പ്രധാന നഗരമായ ഷാങ്ഹായ് മാർച്ച് 28നാണ്…

‘യുക്രൈനിൽ നിന്ന് ധാന്യം കയറ്റുമതി ചെയ്യാം’; പുട്ടിൻ

മോസ്കോ: മോസ്കോ: ഉക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് ആഗോള ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന ആശങ്ക നിലനിൽക്കെ യുക്രൈനിൽ നിന്ന് ധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ തനിക്ക് പ്രശ്നമില്ലെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിൻ. യുക്രേനിയൻ തുറമുഖങ്ങൾ, റഷ്യൻ നിയന്ത്രിത തുറമുഖങ്ങൾ, അല്ലെങ്കിൽ യൂറോപ്പ് വഴി…

“റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയെ രാഷ്ട്രീയമായി കാണരുത്”

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയെ രാഷ്ട്രീയ കണ്ണോടെ കാണരുതെന്ന് യൂറോപ്പിനോട് ഇന്ത്യ. ഗ്ലോബ്‌സെക് 2022 ബ്രാറ്റിസ്ലാവ ഫോറത്തില്‍ സംസാരിക്കവെയാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യ ആരെയും അയയ്ക്കുന്നില്ല. വിപണിക്ക് ആവശ്യമായ എണ്ണയാണ്…

ലാത്വിയയിൽ മങ്കിപോക്സിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു

ലാത്വിയ: ലാത്വിയയിൽ ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചതായി, ലാത്വിയ സർക്കാരിന്റെ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ അറിയിച്ചു. 50 വയസിൽ താഴെയുള്ള രോഗിക്ക് വിദേശത്ത് നിന്നും രോഗം ബാധിച്ചതായാണ് അറിവ്.

ലോക ക്വിസിങ് ചാമ്പ്യൻഷിപ് ജൂൺ നാലിന് ആരംഭിക്കും

ക്വിസിൽ ലോക ചാമ്പ്യനെ കണ്ടെത്താനുള്ള ലോക ക്വിസ് ചാമ്പ്യൻഷിപ്പിന്റെ 22 ആമത് പതിപ്പ് ജൂൺ നാലിനു നടക്കും. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷൻ (ഐ.ക്യു.എ) സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിലാദ്യമായി ലോകമെമ്പാടുമുള്ള 150 നഗരങ്ങളിലും കേരളത്തിലെ 14 ജില്ലകളിലും വേദികൾ…

ഏഷ്യയിലെ അതിസമ്പന്ന പട്ടം തിരിച്ചുപിടിച്ച് മുകേഷ് അംബാനി

ഇടവേളയ്ക്ക് ശേഷം മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന വിശേഷണം തിരിച്ചുപിടിച്ചു. ബ്ലൂംബെർഗ് ശതകോടീശ്വര സൂചികയുടെ ഏറ്റവും പുതിയ റാങ്കിംഗ് അനുസരിച്ച്, 99.7 ബില്യൺ ഡോളർ ആസ്തിയുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ തലവൻ പട്ടികയിൽ ഒന്നാമതാണ്. ഇതോടെ ഗൗതം അദാനി…