Tag: UPI Transactions

ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള കടകളിൽ യു.പി.ഐ ഇടപാടുകളില്‍ 650% വളര്‍ച്ച

മുംബൈ: രാജ്യത്തുടനീളമുള്ള ചെറുപട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും കടകളിൽ ഈ വർഷം യുപിഐ ഇടപാടുകളിൽ 650% വളർച്ചയുണ്ടായെന്ന് പഠനം. ഡിജിറ്റൽ ഇടപാട് സേവനങ്ങൾ നൽകുന്ന പേ നിയര്‍ബൈ എന്ന കമ്പനിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കൂടാതെ, അത്തരം സ്ഥലങ്ങളിൽ ഏജന്‍റുമാരുടെ സഹായത്തോടെ നടത്തുന്ന ഡിജിറ്റൽ ഇടപാടുകളുടെ…

യുപിഐ ഇടപാടുകളുടെ എണ്ണം കുറയ്ക്കല്‍; സമയം നീട്ടി

ന്യൂഡല്‍ഹി: യുപിഐ ആപ്ലിക്കേഷനുകളിലെ ഇടപാടുകൾ നിയന്ത്രിക്കുന്നതിനുള്ള സമയപരിധി നാഷണൽ പേയ്മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) നീട്ടി. മൊത്തം യുപിഐ ഇടപാടുകളിൽ ഏതെങ്കിലും ആപ്ലിക്കേഷന്‍റെ വിപണി വിഹിതം 30 ശതമാനത്തിൽ കവിയരുതെന്ന് എൻപിസിഐ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പരിധിയിലേക്ക് ഇടപാടുകൾ കുറയ്ക്കാൻ…

ദീപാവലി ആഘോഷത്തിൽ രാജ്യം; യുപിഐ ഇടപാടുകളിൽ സർവ്വകാല റെക്കോർഡ്

ന്യൂഡൽഹി: ഒക്ടോബറിൽ രാജ്യത്തുടനീളമുള്ള ദീപാവലി ഉത്സവാഘോഷങ്ങൾ പൊടിപിടിച്ചതോടെ യുപിഐ ഇടപാടുകൾ സർവകാല റെക്കോർഡിലെത്തി. 7 ബില്യൺ രൂപയുടെ മൊത്തം ഇടപാടുകളാണ് ഒരു മാസത്തിനിടെ യുപിഐ മുഖേന നടന്നത്. മൊത്തം മൂല്യം 1.12 ലക്ഷം കോടി രൂപയാണ്. ഒക്ടോബറിൽ ഇടപാടുകളിൽ 73 %…

രാജ്യത്ത് യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

ന്യൂഡല്‍ഹി: ജൂലൈയിൽ രാജ്യത്തെ യുപിഐ പണമിടപാടുകളുടെ എണ്ണം 600 കോടി കവിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ആറ് വർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയധികം ഇടപാടുകൾ നടക്കുന്നത്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ജൂലൈയിൽ 628…

യുപിഐ ഇടപാടുകൾ ഇന്ത്യയിൽ ആദ്യമായി 10 ലക്ഷം കോടി രൂപ കടന്നു

ന്യൂഡൽഹി: യുണൈറ്റഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) ഇടപാടുകൾ ആദ്യമായി 10 ലക്ഷം കോടി രൂപ കടന്നു. ഇത് 2022 മെയ് മാസത്തിൽ 10 ലക്ഷം കോടി രൂപയും 2022ൽ ഒരു ട്രില്യൺ ഡോളറുമാണ് കടന്നത്. മണികൺട്രോളിന്റെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ ആദ്യമായാണ്…