Tag: Unemployment

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കൂടി; നവംബറില്‍ 8 ശതമാനമായി ഉയർന്നു

ന്യൂഡല്‍ഹി: സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) ഡാറ്റ അനുസരിച്ച്, അഖിലേന്ത്യാ തൊഴിലില്ലായ്മ നിരക്ക് നവംബറിൽ 8 ശതമാനമായി ഉയർന്നു. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ 7.55 ശതമാനമായി കുറഞ്ഞപ്പോൾ നവംബറിൽ നഗരങ്ങളിലെ തൊഴിലില്ലായ്മ 8.96 ശതമാനമായി ഉയർന്നു. ഏറ്റവും ഉയർന്ന…

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറയുന്നു; ഇക്കുറി 7.2 ശതമാനം

ന്യൂഡൽഹി : രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്‍റെ കണക്ക്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ നഗരപ്രദേശങ്ങളിൽ 15 വയസിന് മുകളിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് ഇക്കുറി 7.2 ശതമാനമാണ്. കഴിഞ്ഞ വർഷം ഇത് 9.8 ശതമാനമായിരുന്നു. കൊവിഡുമായി…

രാജ്യത്തെ ദാരിദ്ര്യം ഇപ്പോഴും ഒരു ഭൂതത്തെപ്പോലെ നില്‍ക്കുകയാണെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

ന്യൂഡല്‍ഹി: രാജ്യത്തെ ദാരിദ്ര്യം, തൊഴിലില്ലായ്മ, അസമത്വം എന്നിവയിൽ ജാഗ്രതാ നിർദേശം നൽകി ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. തൊഴിൽ അന്വേഷകർ തൊഴിൽ ദാതാക്കളായി മാറുന്ന സാഹചര്യം ഉണ്ടാകണം. രാജ്യത്തെ ദാരിദ്ര്യം ഇപ്പോഴും ഒരു ഭൂതത്തെപ്പോലെ നിൽക്കുകയാണെന്നും ദത്താത്രേയ ഹൊസബലെ പറഞ്ഞു.…

20 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വനിത തൊഴിലില്ലായ്മ നിരക്കുമായി സൗദി

റിയാദ്: കഴിഞ്ഞ 20 വർഷത്തിനിടയിലെ സ്ത്രീകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് സൗദി അറേബ്യയിൽ രേഖപ്പെടുത്തി. 2022 ന്റെ ആദ്യ പാദത്തിന്റെ അവസാനത്തിലാണ് സൗദി അറേബ്യ ഈ നേട്ടം കൈവരിച്ചത്. ആദ്യ പാദത്തിന്റെ അവസാനത്തോടെ 15 വയസും അതിൻ മുകളിലും പ്രായമുള്ള…

സംസ്ഥാനത്ത് 20 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ നല്‍കുമെന്ന് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: കുടുംബശ്രീ സർവ്വേ പ്രകാരം സംസ്ഥാനത്ത് 30 ലക്ഷം അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർ. ഇതിൽ 20 ലക്ഷം പേർക്ക് സർക്കാർ തൊഴിൽ നൽകുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. കെ-ഡിസ്ക് വഴി 5000 പേർക്ക് സർക്കാർ തൊഴിൽ നൽകി. വീടിനടുത്ത് ജോലിക്ക്…

അഗ്നിപഥ് റിക്രൂട്ട്മെന്റിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ഡൽഹി: ഹ്രസ്വകാല കരാർ അടിസ്ഥാനത്തിൽ സൈന്യത്തിൽ ജോലി നൽകുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അഗ്നിപഥ് എന്ന പേരിൽ അഗ്നിപരീക്ഷ നടത്തരുതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വാക്കുകൾ, “2 വർഷത്തേക്ക് റാങ്കില്ല, പെൻഷനില്ല,…