Tag: Train

ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവേ കൈവഴുതി പെൺകുട്ടി; സാഹസികമായി രക്ഷപെടുത്തി പൊലീസ്

വടകര: വടകര റെയിൽവേ പൊലീസ് ഹെഡ്കോൺസ്റ്റബിൾ വി.പി.മഹേഷിന് ഹൃദയത്തിൽ നിന്ന് സല്യൂട്ട് നൽകി യാത്രക്കാർ.നാഗർകോവിലിൽ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസ് ഞായറാഴ്ച വൈകിട്ട് 5.40 ഓടെ വടകര റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തി. എക്സ്പ്രസിൽ ഭിന്നശേഷിക്കാരുടെ കോച്ചിൽ…

ട്രെയിൻ യാത്രക്കിടെ യുവതി പെൺ കുഞ്ഞിന് ജന്മം നൽകി; സഹായമായി മെഡിക്കൽ വിദ്യാർത്ഥിനി

ട്രെയിൻ യാത്രക്കിടെ പ്രസവവേദനയനുഭവപ്പെട്ട യുവതിക്ക് കൃത്യസമയത്ത് സഹായമായത് സഹയാത്രികയായ മെഡിക്കൽ വിദ്യാർത്ഥിനിയുടെ കരങ്ങൾ. ചീപുരപ്പള്ളിയിലെ പൊന്നം ഗ്രാമ നിവാസിയായ സത്യവതിയെന്ന യുവതി ഭർത്താവ് സത്യനാരായണനോടൊപ്പം സെക്കന്തരാബാദ് വിശാഖപട്ടണം തുരന്തോ എക്സ്പ്രസിൽ നാട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ്. പ്രസവവേദനയനുഭവപ്പെട്ടത്. സമീപപ്രദേശങ്ങളിൽ വലിയ സ്റ്റേഷനുകൾ ഇല്ലാത്തതിനാലും,…

ശബരിമലയിലേക്ക് ഭാരത് ഗൗരവ് സ്വകാര്യ തീവണ്ടി ഓഗസ്റ്റില്‍ സര്‍വീസ് ആരംഭിക്കും

ചെന്നൈ: ശബരിമല തീർത്ഥാടന സൗകര്യത്തിനായി ചെന്നൈയിൽ നിന്ന് ചിങ്ങവനം റെയിൽവേ സ്റ്റേഷനിലേക്കുള്ള ഭാരത് ഗൗരവ് സ്വകാര്യ ട്രെയിൻ സർവീസ് ഓഗസ്റ്റിൽ ആരംഭിക്കും. ഭാരത് ഗൗരവ് സ്വകാര്യ ട്രെയിനുകൾ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ഓടിക്കുന്ന സൗത്ത് സ്റ്റാർ റെയിൽ പ്രോജക്ട് ഓഫീസറായ എസ്‌ രവിശങ്കറാണ്…

ട്രെയിന്‍ റദ്ദായി; വിദ്യാര്‍ത്ഥിക്ക് കാര്‍ യാത്ര ഒരുക്കി ഇന്ത്യന്‍ റെയില്‍വേ

ഗാന്ധിനഗര്‍: പലരും മണിക്കൂറുകളോളം റെയിൽവേ സ്റ്റേഷനിൽ, വൈകിപ്പോയ ട്രെയിനിനായി കാത്തിരിക്കാറുണ്ട്. റെയിൽവേയെ കുറിച്ച് ആശങ്കയും പരാതിയും പറയാൻ ഉണ്ടാകും. എന്നാൽ ഗുജറാത്തിൽ നിന്നുള്ള ഒരു വിദ്യാർത്ഥിക്ക് പങ്കിടാനുള്ളത് ഇന്ത്യൻ റെയിൽവേയുടെ സ്നേഹമാണ്. കനത്ത മഴയെ തുടർന്ന് ട്രെയിൻ റദ്ദാക്കി. ഇതോടെ, സത്യം…

ബെംഗളൂരുവില്‍ സബർബന്‍ ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ട് നരേന്ദ്ര മോദി

ബെംഗളൂരു: ബെംഗളൂരുവിൽ 27000 കോടി രൂപയുടെ ഒന്നിലധികം റെയിൽ , റോഡ് അടിസ്ഥാനസൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഡോക്ടർ ബി ആർ അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് സർവ്വകലാശാലയുടെ പുതിയ കാമ്പസ് ഉദ്ഘാടനവും അംബേദ്കറുടെ പ്രതിമ…

നേത്രാവതി എക്‌സ്പ്രസിന്റെ വേഗം കൂടും, പൂര്‍ണ എക്‌സ്പ്രസ് കോട്ടയത്തേക്ക് നീട്ടും

മുംബൈ: തിരുവനന്തപുരം മുതൽ ലോകമാന്യതിലക് ടെർമിനസ് വരെ സർവീസ് നടത്തുന്ന നേത്രാവതി എക്സ്പ്രസിന്റെ വേഗത വർദ്ധിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ബെംഗളൂരുവിൽ ചേർന്ന റെയിൽവേ ടൈം ടേബിൾ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോട്ടയം ടെർമിനസ് പൂർത്തിയാകുന്നതോടെ പൂനെ-എറണാകുളം പൂര്‍ണ…

കെ റെയിൽ; ഭൂമിയേറ്റെടുക്കല്‍ തുടങ്ങുമെന്ന് സർക്കാർ

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ നിലനിൽക്കുന്ന പ്രശ്നങ്ങൾക്കിടെ സംസ്ഥാന സർക്കാർ നിലപാട് പ്രഖ്യാപിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാരം പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് ആരംഭിക്കും. പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിപിആർ റെയിൽവേ…