Tag: Tennis

വിസ അനുവദിച്ചു; ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻഡ്സ്ലാമിൽ ജോക്കോവിച്ച് പങ്കെടുക്കും

കാൻബറ: ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻഡ്സ്ലാം ടൂർണമെന്‍റിൽ പങ്കെടുക്കാൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയൻ സർക്കാർ വിസ അനുവദിച്ചു. കോവിഡ് വാക്സിൻ സ്വീകരിക്കാത്തതിന്‍റെ പേരിൽ കഴിഞ്ഞ വർഷം ഓസ്ട്രേലിയ താരത്തിന്‍റെ വിസ റദ്ദാക്കുകയും നാടുകടത്തുകയും ചെയ്തിരുന്നു. പ്രഖ്യാപിച്ച വിസ നിരോധനം മൂന്ന്…

റോജർ ഫെഡററുടെ വിരമിക്കൽ മത്സരം ഇന്ന്;നദാലിനൊപ്പം ഡബിൾസ്

ലണ്ടൻ: ടെന്നിസിലെ ഏറ്റവും മനോഹരമായ ദൃശ്യം കാഴ്ചയുടെ കോർട്ടിൽ നിന്ന് ഓർമ്മയുടെ കോർട്ടിലേക്ക് മാറാൻ ഇനി മണിക്കൂറുകൾ മാത്രം. രണ്ട് ദശാബ്ദത്തിലേറെയായി കോർട്ടിലുള്ള സ്വിറ്റ്സർലൻഡ് ഇതിഹാസം റോജർ ഫെഡററുടെ വിടവാങ്ങൽ മത്സരം ഇന്ന്. ദീർഘകാല എതിരാളിയും ഗ്രാൻഡ് സ്ലാം സിംഗിൾസ് മത്സരങ്ങളിലെ…

സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്നു പറഞ്ഞ് റഷ്യയുടെ ടെന്നീസ് താരം ഡരിയ കസാട്കിന

മോസ്‌കോ: റഷ്യയുടെ ഒന്നാം നമ്പർ ടെന്നീസ് താരം ഡരിയ കസാട്കിന താൻ സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി. തിങ്കളാഴ്ച സോഷ്യൽ മീഡിയയിൽ കൂടെ പുറത്ത് വിട്ട വീഡിയോ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തൽ നടത്തിയത്. കസാറ്റ്കിന തന്റെ പങ്കാളിയുമൊത്തുള്ള ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. റഷ്യയില്‍ സ്വവര്‍ഗാനുരാഗികള്‍ക്കും…

ലോക ടെന്നീസ് റാങ്കിംഗിൽ റാങ്കില്ലാതെ റോജർ

ലണ്ടൻ: കാൽനൂറ്റാണ്ടിന്‍റെ ചരിത്രത്തിലാദ്യമായി റോജർ ഫെഡറർക്ക് ലോക ടെന്നീസ് റാങ്കിംഗിൽ സ്ഥാനമില്ല. 1997 സെപ്റ്റംബറിൽ 16-ാം വയസ്സിൽ പ്രൊഫഷണൽ ടെന്നീസിൽ അരങ്ങേറ്റം കുറിച്ചതുമുതൽ റോജർ ഫെഡററുടെ പേര് എടിപി റാങ്കിംഗിൽ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന വിംബിൾഡൺ ക്വാർട്ടർ ഫൈനലിന് ശേഷം…

ജോക്കോവിച്ചിന് വീണ്ടും വാക്സിന്‍ പ്രതിസന്ധി

യുഎസ്: കോവിഡ് -19നെതിരായ വാക്സിൻ എടുക്കില്ലെന്ന ജോക്കോവിച്ചിന്‍റെ വാശിയിലാണ് ഓസ്ട്രേലിയൻ ഓപ്പൺ അദ്ദേഹത്തിന് നഷ്ടമായത്. ഈവര്‍ഷത്തെ അടുത്ത ഗ്രാന്‍ഡ്സ്ലാം യു.എസ്. ഓപ്പണാണ്. യുഎസിലെ നിലവിലെ നിയമം അനുസരിച്ച്, വാക്സിൻ സ്വീകരിച്ചില്ലെങ്കിൽ ജോക്കോവിച്ചിന് പ്രവേശനമുണ്ടാകില്ല. മൂന്ന് തവണ യുഎസ് ഓപ്പൺ നേടിയ ജോക്കോ…

എലെന റെബാകിനയ്ക്ക് കന്നി വിമ്പിൾഡൻ കിരീടം

ലണ്ടൻ: വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം കസാക്കിസ്ഥാന്‍റെ എലേന റെബാക്കിന സ്വന്തമാക്കി. ടുണീഷ്യയുടെ ഓൺസ് ജാബറിനെയാണ് റെബാക്കീന പരാജയപ്പെടുത്തിയത്. സ്കോർ: 3–6, 6–2, 6–2. എലീന റെബക്കീനയുടെ ആദ്യ ഗ്രാന്‍റ് സ്ലാം കിരീട നേട്ടമായിരുന്നു ഇത്. ഇതാദ്യമായാണ് ഇരുവരും ഒരു ഗ്രാൻഡ്…

ഫ്രിറ്റ്‌സിന്റെ വെല്ലുവിളി മറികടന്ന് നദാല്‍ സെമിയില്‍

അ​ഞ്ച് ​സെ​റ്റ് ​നീ​ണ്ട​ ​മാ​ര​ത്ത​ൺ​ ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ​ ​അ​മേ​രി​ക്ക​ൻ​ ​താ​രം​ ​ടെ​യ്‌​ല​ർ​ ​ഫ്രി​റ്റ്‌​സി​ന്റെ​ ​വെ​ല്ലു​വി​ളി​ ​മ​റി​ക​ട​ന്ന്സ്പാ​നി​ഷ് ​ഇ​തി​ഹാ​സം​ ​റാ​ഫേ​ൽ​ ​ന​ദാ​ൽ​ ​വിം​ബി​ൾ​ഡ​ൺ​ ​ഗ്രാ​ൻ​സ്ലാം​ ​ടെ​ന്നി​സി​ന്റെ​ ​സെ​മി​ ​ഫൈ​ന​ലി​ൽ​ ​ക​ട​ന്നു.​ ​സ്കോ​ർ​ ​:3​-6,7​-5,3​-6,7​-5,7​-6.​ 2008​ൽ​ ​വിം​ബി​ൾ​ഡ​ൺ​ ​പു​രു​ഷ​സിം​ഗി​ൾ​സ് ​ഫൈ​ന​ൽ​ ​ച​രി​ത്ര​ത്തി​ലെ​ ​ഏറ്റ​വും​ ​ദൈ​ർ​ഘ്യ​മേ​റി​യ​ ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ​…

വിമ്പിൾഡനിൽ ആദ്യമായി 3 വനിതകൾക്ക് ക്വാർട്ടർ ഫൈനൽ പ്രവേശനം

ലണ്ടൻ: ഗ്രാൻസ്‌ലാം ക്വാർട്ടർ ഫൈനൽ സഫലമാക്കി 3 വനിതകൾ വിമ്പിൾഡൻ ടെന്നിസിന്റെ അവസാന എട്ടിൽ. ജർമൻ താരം തത്യാന മരിയ, യുലെ നിമെയ, ചെക്ക് റിപ്പബ്ലിക് താരം മരിയ ബൗസ്കോവ എന്നിവരാണ് ഗ്രാൻസ്‍ലാം സിംഗിൾസിലെ ആദ്യ ക്വാർട്ടർ മത്സരത്തിന് ഇന്നലെ യോഗ്യത…

വിംബിൾഡൺ: ജോക്കോവിച്ച് ക്വാര്‍ട്ടറില്‍, നദാല്‍ ഇന്നിറങ്ങും

വിംബിള്‍ഡണില്‍ നിലവിലെ ചാംപ്യന്‍ നൊവാക് ജോക്കോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍. ഡച്ച് താരം ടിം വാന്‍ റിജ്‌തോവനെ മറികടന്നാണ് ജോക്കോവിച്ച് ക്വാര്‍ട്ടറിലെത്തിയത്. ഒന്നിനെതിരെ മൂന്ന് സൈറ്റുകൾക്കായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ ജയം. സ്‌കോര്‍ 6-2, 4-6, 6-1, 6-2. പതിമൂന്നാം തവണയാണ് സെര്‍ബിയന്‍ താരം…

കോവിഡ് ബാധ സ്ഥിരീകരിച്ചു; മാറ്റിയോ ബെരാറ്റിനി വിംബിള്‍ഡണില്‍ നിന്ന് പിന്മാറി

ഇംഗ്ലണ്ട് : വിംബിള്‍ഡൺ ടൂർണമെന്റിനായി എത്തിയ മാറ്റിയോ ബെരാറ്റിനിയ്ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ താരം ടൂർണമെന്റിൽ നിന്ന് പിന്മാറി. ബെരാറ്റിനി കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റ് ആയിരുന്നു. ലണ്ടനിലെ കോർട്ട് 1 ൽ നടന്ന ആദ്യ റൗണ്ട് മത്സരത്തിന് മണിക്കൂറുകൾക്ക്…