Tag: Speaker

നിയമസഭാ സമ്മേളനം ഡിസംബർ 5ന് തുടങ്ങും; സമ്മേളനം പൂര്‍ണമായും നിയമനിര്‍മ്മാണത്തിനായി

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഡിസംബർ അഞ്ചിന് ആരംഭിക്കുമെന്ന് സ്പീക്കർ എ.എൻ ഷംസീർ പത്രസമ്മേളനത്തിൽ പറഞ്ഞു. പൂര്‍ണമായും നിയമനിര്‍മ്മാണത്തിനായി ചേരുന്ന സമ്മേളനം മൊത്തം ഒമ്പത് ദിവസം നടത്താനാണ് തീരുമാനം. നിയമനിർമ്മാണത്തിന് മാത്രമായി നടന്ന ആറാം സമ്മേളനം 2022 ഓഗസ്റ്റ്…

വിഴിഞ്ഞത്ത് കലാപമുണ്ടാക്കുന്നതിൽ നിന്ന് സമരക്കാർ പിന്മാറണം; സ്പീക്കർ

ആലപ്പുഴ: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവയ്ക്കാനാവില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ. വിഴിഞ്ഞത്ത് കലാപമുണ്ടാക്കുന്നതിൽ നിന്ന് സമരക്കാർ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും ഷംസീർ പറഞ്ഞു. തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവയ്ക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലും വ്യക്തമാക്കിയിരുന്നു.…

മഹാരാഷ്ട്രയില്‍ ഇന്ന് സ്പീക്കർ തെരഞ്ഞെടുപ്പ്

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെക്ക് അഗ്നിപരീക്ഷയായി ഇന്ന് നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് . ബിജെപിയുടെ രാഹുൽ നർവേക്കറും ശിവസേനയുടെ രാജൻ സാൽവിയും തമ്മിലാണ് പോരാട്ടം. ഷിൻഡെയ്ക്കൊപ്പമുള്ള ശിവസേന വിമതരുടെ വോട്ടുകൾ നിർണായകമാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി കനത്ത സുരക്ഷയാണ് മുംബൈയിൽ…

അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ: റിപ്പോർട്ട് സ്പീക്കർക്ക് കൈമാറി

തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ ആരോപണ വിധേയയായ അനിത പുല്ലയിൽ ലോക കേരള സഭ നടന്ന നിയമസഭാ മന്ദിരത്തിനുള്ളിൽ സുരക്ഷാ പരിശോധന മറികടന്ന് പ്രവേശിച്ച സംഭവത്തിൽ ചീഫ് മാര്‍ഷലിന്റെ റിപ്പോര്‍ട്ട് സ്പീക്കർ എം.ബി.രാജേഷിനു കൈമാറി. തുടർനടപടികൾ സ്പീക്കർ തീരുമാനിക്കും. ഉടൻ…