Tag: South Korea

ദക്ഷിണ കൊ​റി​യയിൽ ഡ്രൈ​വ​റി​ല്ലാ​ത്ത ബ​സ് സ​ർ​വി​സ് ആരംഭിച്ചു

സോ​ൾ: ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോ​ളി​ൽ ഡ്രൈവറില്ലാ ബസ് സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. 42 ഡോ​ട്ട് എന്ന സ്റ്റാർട്ടപ്പ് രൂപകൽപ്പന ചെയ്ത ഈ സാങ്കേതികവിദ്യ പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് സ്വന്തമാക്കി. പേരിന് ഒരു ഡ്രൈവർ ഉണ്ടായിരുന്നെങ്കിലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആയിരുന്നു…

മിസൈൽ പരീക്ഷണം; ഉത്തരകൊറിയയ്ക്ക് മറുപടി നൽകി അമേരിക്കയും ദക്ഷിണകൊറിയയും

ടോക്കിയോ: ജപ്പാന് കുറുകെ ഉത്തരകൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിന് മറുപടി നൽകി അമേരിക്കയും ദക്ഷിണ കൊറിയയും. ജപ്പാൻ കടലിലേക്ക് നാല് സർഫസ് റ്റു സർഫസ് മിസൈലുകൾ ഇരു രാജ്യങ്ങളും വിക്ഷേപിച്ചു. ഇതിന് പിന്നാലെ യെല്ലോ സീയിൽ സഖ്യസേനയുടെ ബോംബർ വിമാനങ്ങളുടെ…

ചിപ്പ് ഉൽപാദനം വർദ്ധിപ്പിക്കുന്നതിനും ചൈനയുടെ ആധിപത്യം ചെറുക്കാനുമുള്ള ബിൽ യുഎസ് സെനറ്റ് പാസാക്കി

അമേരിക്ക: അർദ്ധചാലക ചിപ്പുകളുടെ ആഭ്യന്തര നിർമ്മാണം ശക്തിപ്പെടുത്തുന്നതിനും ആഗോള ചിപ്പ് ഉൽപാദനത്തിൽ ചൈനയുടെ പങ്കിനെ ചെറുക്കുന്നതിനുമുള്ള ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം നൽകിയതായി പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. ചിപ്സ് ആൻഡ് സയൻസ് ആക്ട് എന്നറിയപ്പെടുന്ന ബിൽ ബുധനാഴ്ച 64-33 വോട്ടിന്‍റെ…

നാടിനെക്കാൾ നല്ലത് ദക്ഷിണകൊറിയൻ ജയിൽ; തിരിച്ച് പോകാതെ ഉത്തരകൊറിയൻ മുക്കുവർ

ദക്ഷിണകൊറിയ: നാട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ച് ദക്ഷിണ കൊറിയയിൽ പിടിയിലായ ഉത്തരകൊറിയൻ മത്സ്യത്തൊഴിലാളികൾ. ദക്ഷിണ കൊറിയയിൽ അറസ്റ്റിലായ രണ്ട് മത്സ്യത്തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ചത്. ഇവരെ ബലം പ്രയോഗിച്ച് തിരിച്ചയക്കുന്നതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. 2019ലെ സംഭവത്തിന്‍റെ ചിത്രങ്ങൾ ചൊവ്വാഴ്ചയാണ് പുറത്തുവന്നത്.…

നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാൻ

സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ, ഈ മാസം നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ ജപ്പാനും. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഉച്ചകോടിയിൽ പങ്കെടുക്കും. നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ആദ്യ ജാപ്പനീസ് പ്രധാനമന്ത്രിയാകും കിഷിദ. ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ബുധനാഴ്ച പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. ഉച്ചകോടിയിൽ യൂറോപ്പിലെയും…

ദക്ഷിണകൊറിയൻ തീരങ്ങളിൽ മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ

ദക്ഷിണ കൊറിയയുടെ തീരത്ത് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ. യുഎസ് വിമാനവാഹിനിക്കപ്പൽ ഉൾപ്പെടുന്ന ആദ്യത്തെ സംയുക്ത അഭ്യാസം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഉത്തരകൊറിയയുടെ പരീക്ഷണം. ഉത്തര കൊറിയ ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകൾ കടലിലേക്ക് വിക്ഷേപിച്ചു. രാജ്യത്തിൻറെ ആയുധശേഖരം ഇരട്ടിയാക്കാനാണ് ഉത്തരകൊറിയ ലക്ഷ്യമിടുന്നത്.…