Tag: Sexual assault

മതനേതാവ് അദ്നാന്‍ ഒക്തറിന് 8658 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് തുര്‍ക്കി കോടതി

തുർക്കി: തുർക്കിയിലെ മതനേതാവും പ്രസംഗകനും എഴുത്തുകാരനുമായ അദ്നാന്‍ ഒക്തറിനെ കോടതി 8,658 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. ആരാധനാ ഗ്രൂപ്പിലെ അംഗങ്ങളുടെ ലൈംഗികാതിക്രമം അടക്കമുള്ള ആരോപണങ്ങളിലെ പുനര്‍വിചാരണയിലാണ് ഇസ്താംബൂളിലെ കോടതി വിധി പറഞ്ഞത്. ലൈംഗിക പീഡനം, ബ്ലാക്മെയിൽ, സാമ്പത്തിക തട്ടിപ്പ്, ചാരവൃത്തി…

പൊലീസുകാരന് നേരെ ലൈംഗിക അതിക്രമം; എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: പോത്താനിക്കാട് ക്യാമ്പിലെ പൊലീസുകാരനെതിരേ ലൈംഗിക അതിക്രമം കാണിച്ചെന്ന പരാതിയില്‍ ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടു. ആംഡ് പൊലീസ് ബറ്റാലിയന്‍ കമാന്‍ഡന്റ് ജോസ് വി. ജോര്‍ജ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തൃപ്പൂണിത്തുറ ആസ്ഥാനമായുള്ള കേരള ആംഡ് പൊലീസ് ഒന്ന്…

10 വയസ്സുകാരന് നേരെ ക്രൂരമായ ലൈംഗികാക്രമണം, കുട്ടി മരിച്ചു; പ്രതികൾ 15ൽ താഴെ പ്രായമുള്ളവർ

ന്യൂ ഡൽഹി: ബന്ധുവടക്കം മൂന്ന് സുഹൃത്തുക്കൾ ചേർന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്ത 10 വയസുകാരൻ മരിച്ചു. ഒരു മാസം മുമ്പാണ് ക്രൂരമായ സംഭവം നടന്നത്. ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. കുട്ടി ഇതുവരെ എൽഎൻജെപി ആശുപത്രിയിലെ ഐസിയുവിൽ…

ഫിലിം പ്രൊമോഷൻ പരിപാടിക്കിടെ യുവ നടിമാർക്കുനേരെ ലൈം​ഗികാതിക്രമം

കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളിൽ രണ്ട് യുവ നടിമാർക്ക് നേരെ ലൈംഗികാതിക്രമം. ഫിലിം പ്രമോഷൻ പരിപാടിക്കെത്തിയപ്പോഴാണ് അതിക്രമം ഉണ്ടായത്. കയറിപ്പിടിച്ച ഒരാളെ നടിമാരിലൊരാൾ അടിച്ചു. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് അപമാനിക്കപ്പെട്ട വിവരം യുവ നടിമാർ പങ്കുവെച്ചത്. നടിമാരിൽ ഒരാൾ ഇന്ന് പോലീസിൽ…

രാജ്ഞിയുടെ മൃതദേഹം കാണാൻ ക്യൂവിൽ നിന്ന സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം

ലണ്ടന്‍: അന്തരിച്ച ബ്രിട്ടീഷ് രാജകുടുംബാംഗമായ എലിസബത്ത് രാജ്ഞിയുടെ മൃതദേഹം കാണാനെത്തിയവർക്ക് നേരെ ലൈംഗികാതിക്രമം. മൃതദേഹം കാണാൻ ശവപ്പെട്ടിക്ക് സമീപം ക്യൂ നിന്ന സ്ത്രീകൾക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പരാതിയെ തുടർന്ന് അഡ്യോ അഡെഷിന്‍ (Adio Adeshine) എന്ന പത്തൊമ്പതുകാരനെതിരെ കേസ് എടുത്തതായി…

ഡബ്ലൂഡബ്ലൂഇ ഉടമ വിന്‍സ് മക്മഹോനെതിരെ ലൈംഗിക ആരോപണം

ന്യൂയോര്‍ക്ക്: വേൾഡ് റെസ്ലിംഗ് എന്‍റർടെയ്ൻമെന്‍റ് ഇങ്കിന്റെ (ഡബ്ല്യുഡബ്ല്യുഇ) ഉടമയായ വിൻസ് മക്മഹോണിനെതിരെ ലൈംഗിക ആരോപണം. ഒത്തുതീർപ്പിന്‍റെ ഭാഗമായി തനിക്കെതിരെ ആരോപണം ഉന്നയിച്ച നാല് സ്ത്രീകൾക്ക് മക്മോഹൻ 95 കോടി രൂപ നൽകിയെന്ന് റിപ്പോർട്ട്. മക്മഹോനെതിരെയുള്ള നിയമപരമായ അവകാശവാദങ്ങളോ അവരുടെ ബന്ധമോ ചർച്ച…

ഗാര്‍ഹിക പീഡനത്തിന്റെ വ്യാപ്തി അറിയാന്‍ കൂടുതൽ ഉപയോഗിക്കുന്നത് ഗൂഗിള്‍ സെര്‍ച്ച്

ഗൂഗിള്‍ സെര്‍ച്ചിംഗ് വിവരങ്ങള്‍, ഗാര്‍ഹിക പീഡനത്തിന്റെ വ്യാപ്തിയെക്കുറിച്ചറിയുന്നതിനുള്ള വിശ്വസനീയമായ ടൂളായി ഉപയോഗിക്കാമെന്ന കണ്ടെത്തലുമായി ഗവേഷണം. ഇറ്റലിയിലെ മിലനിലെ ബോക്കോനി സര്‍വകലാശാലയിലെ ഗവേഷകരാണ് ശ്രദ്ധേയമായ ഈ പഠനം നടത്തിയത്. ഗാര്‍ഹിക പീഡനം, ലിംഗാധിഷ്ഠിത ഹിംസ, വിവേചനം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളുടെ തീവ്രത മനസിലാക്കാന്‍ ഗൂഗിള്‍…