Tag: Sebi

52 സ്ഥാപനങ്ങൾക്ക് 21 കോടി രൂപ പിഴ ചുമത്തി സെബി

ഡൽഹി: ഫോർട്ടിസ് ഹെൽത്ത് കെയർ ഹോൾഡിംഗ്സ് ഉൾപ്പെടെ 52 സ്ഥാപനങ്ങൾക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) 21 കോടി രൂപ പിഴ ചുമത്തി. റിലിഗെയർ എന്‍റർപ്രൈസസിന്‍റെ വിഭാഗമായ റിലിഗെയർ ഫിൻവെസ്റ്റിന്റെ ഫണ്ട് ദുരുപയോഗം ചെയ്തതിനാണ് നടപടി. 45…

റിക്രൂട്ട്മെന്റിനുള്ള വിദ്യാഭ്യാസ യോഗ്യതാ മാനദണ്ഡം ഭേദഗതി ചെയ്ത് സെബി

മുംബൈ: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) സാമ്പത്തിക, അന്വേഷണ വകുപ്പിലെ ചില ഔദ്യോഗിക തസ്തികകളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ മാറ്റം വരുത്തി. പുതിയ നിയമങ്ങൾ അനുസരിച്ച്, ഗ്രേഡ് ഡി, ഇ, എഫ് തുടങ്ങിയ ഇൻഫർമേഷൻ വിഭാഗങ്ങളിലെ…

സെബിയുടെ വരുമാനത്തിൽ വർധനവ്

മുംബൈ: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ വരുമാനം 2020-21 സാമ്പത്തിക വർഷത്തിൽ നേരിയ തോതിൽ ഉയർന്നു. വരുമാനം 826 കോടി രൂപയാണ്. നിക്ഷേപത്തിൽ നിന്നും ഫീസിൽ നിന്നും ബോർഡിന്റെ വരുമാനം വർദ്ധിച്ചിട്ടുണ്ട്. അതേസമയം, ചെലവിൽ വർദ്ധനവുണ്ടായിട്ടുണ്ട്. 2021 മാർച്ച്…

സെബി റിലയൻസിന് പിഴ ചുമത്തി

മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിന് വൻ തുക പിഴ ചുമത്തി സെബി. റിലയൻസിന്റെ ജിയോയിൽ 5.7ബില്യൺ ഡോളർ നിക്ഷേപം നടത്തുന്ന വിവരം അറിയിച്ചില്ലെന്നതാണ് കുറ്റം. 2020 ഏപ്രിലിൽ, മെറ്റയുടെ കമ്പനിയായ വാട്സ്ആപ്പ് പേമെന്റ് ശക്തിപ്പെടുത്തുന്നതിനും, അതുവഴി ചെറുകിട ബിസിനസുകൾക്ക്…