Tag: Positive

20 വർഷത്തിന് ശേഷം അമ്മയെ കണ്ടെത്തി മകൻ, ജോലി ചെയ്തിരുന്നത് ഒരേ ആശുപത്രിയിൽ!

തനിക്ക് ജന്മം തന്ന അമ്മയെ കണ്ടെത്താൻ ഏറെ നാളായി പരിശ്രമിക്കുകയായിരുന്നു ഒരു 20കാരൻ. അങ്ങനെ ഫേസ്ബുക്കിൽ അമ്മയെ കണ്ടെത്തി. എന്നാൽ, അപ്പോഴാണ് അവനാ സത്യം മനസിലാക്കിയത്. താനും അമ്മയും ജോലി ചെയ്യുന്നത് ഒരേ ആശുപത്രിയിലാണ് എന്ന സത്യം. ഈയിടെ ‘ഗുഡ് മോർണിംഗ്…

അന്ന് പ്രളയത്തില്‍ കൈകളിലെത്തി; കുരുന്നിനെ അക്ഷര ലോകത്തേക്കും കയറ്റി മന്ത്രി

2018 ലെ പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനിടെ കൈയിൽ കുടുങ്ങിയ ഏഴ് ദിവസം പ്രായമായ കുഞ്ഞിനെ ആരോഗ്യമന്ത്രി വീണാ ജോർജ് തന്നെയാണ് സ്വീകരിച്ചത്. 2018ലെ പ്രളയത്തിൽ നിന്ന് അന്നത്തെ ആറൻമുള എം.എൽ.എ വീണാ ജോർജിൻറെ നേതൃത്വത്തിലാണ് ഏഴു ദിവസം പ്രായമായ മിത്രയെ രക്ഷപ്പെടുത്തിയത്. ബുധനാഴ്ച…

കൂട്ടായ്മയുടെ വിജയവുമായി 25 വര്‍ഷങ്ങള്‍ പിന്നിട്ട് ‘ഊട്ടുപുര’

പന്തീരാങ്കാവ്: കാൽനൂറ്റാണ്ടിനിപ്പുറം, രുചികരമായ നാടൻ ഭക്ഷണവും സേവനവുമായി ഒരു കൂട്ടം സ്ത്രീകൾ സംഘടിപ്പിച്ച ‘ഊട്ടുപുര’യ്ക്ക് വിജയഗാഥകൾ മാത്രമേ പറയാനുള്ളൂ. 1996 ൽ ആരംഭിച്ച ഊട്ടുപുര എന്ന വനിതാ സംരംഭം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിസരത്ത് തലയുയർത്തി ഇപ്പോഴും നിൽക്കുന്നുണ്ട്. ഗ്രാമീണ വനിതാ…

ഹജ്ജിന് പോകുന്നതിന് കാത്തുവച്ച ഭൂമി ഭൂരഹിതര്‍ക്ക് വീടിനായി നല്‍കി ദമ്പതികള്‍

ഭൂരഹിതർക്ക് വീട് വയ്ക്കുന്നതിനായി, ഹജ്ജിന് പോകാൻ ആവശ്യമായ പണം കണ്ടെത്താൻ വിൽക്കാൻ തീരുമാനിച്ച ഭൂമി വിട്ട് നൽകി ഒരു കുടുംബം. ആറന്മുള വല്ലന സ്വദേശികളായ ഹനീഫയും ഭാര്യ ജാസ്മിനുമാണ് ഈ മാതൃകാപരമായ പ്രവൃത്തി ചെയ്തത്. ദമ്പതികളിൽ നിന്ന് സമ്മതപത്രം സർക്കാർ ഏറ്റുവാങ്ങി.…

പൊക്കം മൂന്നരയടി, പലരും പുച്ഛിച്ച് തള്ളി; ഇന്ന് ഐഎഎസുകാരി!

തിരുവനന്തപുരം: മനുഷ്യൻ ആത്മാർത്ഥമായി ചിന്തിക്കുന്നത് ഒരിക്കലും സംഭവിക്കാതിരിക്കില്ല. പക്ഷേ, അതിനായി നാം കഠിനാധ്വാനം ചെയ്താൽ മതി. എന്നിരുന്നാലും, അത്തരമൊരു ശ്രമം നടത്തുകയാണെങ്കിൽ, എല്ലാ ഫലങ്ങളും നമ്മുടെ ജീവിതത്തിൽ ആയിരിക്കും. ഇതിൻറെ ഏറ്റവും നല്ല ഉദാഹരണമാണ് ആരതി ദോഗ്ര എന്ന പെൺകുട്ടിയുടെ അതുൽയമായ…

എവറസ്റ്റിന് പിന്നാലെ ലോട്‌സെയും കീഴടക്കി ചരിത്രം കുറിച്ച് ഖത്തറി വനിത

ദോഹ: 24 മണിക്കൂറിനുള്ളിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കൊടുമുടിയും നാലാമത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും കീഴടക്കിയാണ് ഖത്തറിലെ ഏറ്റവും സാഹസികയായ സ്ത്രീയായ ശൈഖ അസ്മ ബിന്ത് താനി അൽതാനി ചരിത്രം സൃഷ്ടിച്ചത്. 27നു രാവിലെ കനത്ത…

കളിയാക്കലുകൾ വകവെച്ചില്ല, സമന്വയ് മുടിവളർത്തി; കാൻസർ രോഗികൾക്കായി

കണ്ണമ്പ്ര: ആൺകുട്ടികൾ പൊതുവേ മുടിവളർത്താറുള്ളത് ചെത്തിനടക്കാനാണ്. പക്ഷേ, ആറാംക്ലാസുകാരൻ ടി.എസ്. സമന്വയിന് മറ്റൊരു ഉദ്ദേശമാണുള്ളത്. കഴിഞ്ഞ രണ്ടുവർഷമായി സമന്വയ് മൂടി നീട്ടിവളർത്തുകയാണ്. എന്തിനാണെന്ന് ചോദിച്ചാൽ, കാൻസർ രോഗികൾക്ക് മുറിച്ചുനൽകാൻ. ഇതിനു കാരണമായതാവട്ടെ അച്ഛനമ്മമാരും. കോവിഡ് അടച്ചിടൽ തുടങ്ങിയപ്പോൾ ഒരു കൗതുകത്തിനായി മുടി…

സഹപാഠിക്ക് സ്നേഹത്തിന്റെ വീട് ഒരുക്കി ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികൾ

സഹപാഠിക്ക് സ്നേഹത്തിന്റെ വീട് ഒരുക്കി ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികൾ. വളയം ഗവ.ഹയർ സെക്കൻഡറി സ്കൂൾ 1994-95 വർഷത്തെ എസ്.എസ്.എൽ.സി. ബാച്ച് വാട്സാപ്പ് ഗ്രൂപ്പാണ് യുവാവിന് സ്നേഹവീട് നൽകിയത്. രണ്ട് വർഷം മുമ്പ് ഒരു പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കാൻ ബാച്ച്…

വര്‍ഷങ്ങൾക്ക് ശേഷം കാഴ്ച്ച വീണ്ടെടുത്ത് മുത്തശ്ശി; കണ്ണ് തുടച്ചു കൊച്ചുമകന്‍ 

നഷ്ടപ്പെട്ട കാഴ്ച വീണ്ടെടുത്താൽ അത് എത്ര സന്തോഷകരമായിരിക്കും? അത്തരം ഒരു സന്തോഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഞ്ച് വർഷത്തിന് ശേഷം ഒരു മുത്തശ്ശി കാഴ്ച വീണ്ടെടുക്കുന്നത് വീഡിയോയിൽ കാണാം. ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടറും നഴ്സും തുന്നലുകൾ നീക്കം ചെയ്യുന്നതും,…