Tag: Oman

ഒമാനിൽ അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

മ​സ്‌​ക​ത്ത്: അടുത്ത രണ്ട് ദിവസങ്ങളിൽ ഒമാനിലെ ചില ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സൗ​ത്ത് അ​ൽ ബാ​ത്തി​ന, മ​സ്‌​ക​ത്ത്, സൗ​ത്ത് അ​ൽ ഷ​ർ​ഖി​യ ഗവർണറേറ്റുക​ളി​ൽ നേരിയ മഴയുണ്ടാകും. അടുത്ത രണ്ട് ദിവസത്തേക്ക്…

യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഇടം നേടി ഒമാനി ഖഞ്ചർ

മ​സ്ക​ത്ത് ​: യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ ഒമാനി ഖഞ്ചറിനെ ഉൾപ്പെടുത്തി. മൊറോക്കോയിലെ അ​ദൃ​ശ്യ സാം​സ്കാ​രി​ക പൈ​തൃ​ക സംരക്ഷണത്തിനായുള്ള ഇ​ന്റ​ർ ഗ​വ​ൺ​മെ​ന്റ​ൽ കമ്മിറ്റിയുടെ 17-ാമത് സെഷനിൽ ആണ് ഒമാനി ഖഞ്ചറിനെ അ​ദൃ​ശ്യ സാം​സ്കാ​രി​ക പൈ​തൃ​ക​പ​ട്ടി​ക​യി​ൽ ഉൾപ്പെടുത്തിയത്. ദേശീയവും മതപരവുമായ ചടങ്ങുകളിലും…

ഒമാനില്‍ മാലിന്യം വലിച്ചെറിഞ്ഞാൽ പിഴ; മുന്നറിയിപ്പ് നൽകി നഗരസഭ

മസ്‍കത്ത്: ഒമാനിലെ പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്ക് മസ്കറ്റ് മുനിസിപ്പാലിറ്റി വീണ്ടും മുന്നറിയിപ്പ് നൽകി. മസ്കറ്റിലെ അൽ ജബൽ ബൗഷർ സ്ട്രീറ്റിന്‍റെ മുകളിൽ നിന്ന് എടുത്ത ചില ചിത്രങ്ങൾ ഉൾപ്പെടെ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്താണ് മസ്കറ്റ് മുനിസിപ്പാലിറ്റി…

ഒമാനില്‍ മഴയ്ക്ക് സാധ്യത; കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്

മസ്‌കത്ത്: ന്യൂനമർദ്ദത്തെ തുടർന്ന് വരും ദിവസങ്ങളിൽ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മുസന്ദം, തെക്കന്‍ ബാത്തിന, വടക്കന്‍ ബാത്തിന തുടങ്ങിയ ഗവർണറേറ്റുകളിലും അല്‍ ഹജര്‍ പര്‍വത നിരകളിലും മഴ ലഭിച്ചേക്കും.…

ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാനില്‍ 175 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഉത്തരവ്

മസ്‌കറ്റ്: ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാനിലെ 175 തടവുകാരെ മോചിപ്പിക്കാൻ സുൽ ത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിട്ടു. മോചനം ലഭിക്കുന്നവരില്‍ 65 പേർ വിദേശികളാണ്. ഒമാന്‍റെ 52-ാമത് ദേശീയ ദിനത്തോടനുബന്ധിച്ചാണ് തടവുകാരെ മോചിപ്പിക്കുന്നത്.

ശൈത്യകാല സ്കൂൾ അവധി പ്രമാണിച്ച് ഉയർന്ന നിരക്കുമായി വിമാനക്കമ്പനികൾ

മ​സ്ക​ത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ക്രിസ്മസ്, ശൈത്യകാല അവധികൾ അടുത്ത മാസം ആരംഭിക്കാനിരിക്കെ, വിമാനക്കമ്പനികൾ നിരക്ക് വർദ്ധിപ്പിക്കാൻ തുടങ്ങി. ഡിസംബർ പകുതിയോടെ ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ അ​ട​ക്കു​ന്ന​തും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്ക് നാട്ടിലേക്ക് പോകുന്നവരുടെ തിരക്കും കണക്കിലെടുത്താണ് കേരള മേഖലയിലേക്കുള്ള സർവീസുകൾ നടത്തുന്ന…

ഒമാൻ-ഇന്ത്യ എണ്ണ കയറ്റുമതി 54.8 ശതമാനം വർധിച്ചു

മസ്കത്ത്: ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി ഈ വർഷം 54.8 ശതമാനം വർധിച്ച് ദിവസേന കയറ്റുമതി 29.9 ദശലക്ഷം ബാരലിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 19.3 ദശലക്ഷം ബാരലായിരുന്നു കയറ്റുമതി. ജപ്പാനിലേക്കുള്ള കയറ്റുമതിയിൽ 8.4 ശതമാനത്തിന്‍റെ ഉയർച്ച വന്നിട്ടുണ്ട്.…

ഒമാനിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിക്കുന്നു

മസ്‌കത്ത്: ഒമാനിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിക്കുന്നു. ഒമാനിലെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുമെന്നും 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം അറിയിച്ചു. ഉത്തരവ് പ്രകാരം,…

രൂപ ശക്തിപ്രാപിക്കുന്നു; റി​യാ​ലി​ന്‍റെ വി​നി​മ​യ​നി​ര​ക്ക് വീ​ണ്ടും താ​ഴേ​ക്ക്

മ​സ്ക​ത്ത്: റിയാലിന്‍റെ വിനിമയനിരക്ക് വീണ്ടും കുറയാൻ തുടങ്ങി. ചൊവ്വാഴ്ച ഒമാനിലെ എക്സ്ചേഞ്ചുകളിൽ റിയാലിന് 204 രൂപയാണ് നിരക്ക്. ജൂലൈ 20 ന് വിനിമയ നിരക്ക് 207.30 രൂപയായിരുന്നു. സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. അതേ ദിവസം തന്നെ വിനിമയ നിരക്കിന്‍റെ അന്താരാഷ്ട്ര…

ഒമാനിൽ മലയോര മേഖലയിൽ തോരാതെ മഴ

മസ്കത്ത്: ഒമാനിലെ മലയോര മേഖലകളിൽ മഴ തുടരുകയാണ്. ഹജർ മലനിരകളും പരിസര പ്രദേശങ്ങളും ഇരുണ്ടുമൂടി. കാറ്റ് ശക്തമാണ്. തെക്കൻ ബാതിന ഗവർണറേറ്റിലെ റുസ്താഖ് വിലായത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ശനി, ഞായർ ദിവസങ്ങളിൽ 40 മില്ലിമീറ്റർ മഴയാണ്…