Tag: Ola Electric

ഓർഡർ നൽകി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ സ്കൂട്ടർ; പദ്ധതിയുമായി ഓല

മുംബൈ: ഇന്ധനവിലയിൽ ഞെട്ടിയ പൊതുജനങ്ങൾ ഇലക്ട്രിക് വാഹനങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ്. എന്നാൽ ആവശ്യാനുസരണം ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമല്ലെന്ന പരാതി വ്യാപകമാണ്. ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെ ആ പരാതി അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഒല ഇലക്ട്രിക്. ഓർഡർ നൽകി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ…

ഉത്പാദനത്തിൽ ഒല സ്കൂട്ടർ നമ്പർ 1; ഒരു ലക്ഷം പിന്നിട്ട് നിർമാണം

ഉൽപാദനം ആരംഭിച്ച് 10 മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടതായി ഒല സിഇഒ ഭവിഷ് അഗർവാൾ പറഞ്ഞു. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്കൂട്ടറായി ഒല മാറി. അടുത്ത വർഷം 10 ലക്ഷം യൂണിറ്റുകളും 2024…

ഒല ഇലക്ട്രിക് നേപ്പാളിലേക്കും; ഔദ്യോഗിക പ്രഖ്യാപനമെത്തി

ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ ഒല ഇലക്ട്രിക് നേപ്പാളിലേക്കുള്ള പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ, മറ്റ് രാജ്യങ്ങളിലേക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ഇന്ത്യ ആസ്ഥാനമായുള്ള നിരവധി ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളുടെ പട്ടികയിൽ ഒല ഇലക്ട്രിക്കും ചേർന്നു. ഒല ഇലക്ട്രിക്…

ഓല ഇലക്ട്രിക് റീട്ടെയിൽ സ്റ്റോറുകൾ തുറക്കുന്നു

ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ഒല ഇലക്ട്രിക് തങ്ങളുടെ മുൻനിര ഓല എസ്1 പ്രോ സ്‌കൂട്ടറിന്റെ വിൽപ്പന ഇടിഞ്ഞ സാഹചര്യത്തിൽ രാജ്യത്തുടനീളം റീട്ടെയിൽ സ്റ്റോറുകൾ തുറക്കുന്നു. ‘രാജ്യത്തുടനീളം എക്സ്പീരിയൻസ് സെൻ്ററുകൾ തുറക്കുന്നു. ഇതുവരെ 20, മാർച്ചോടെ 200-ലധികം’ ഒല സ്ഥാപകൻ ഭവിഷ് അഗർവാൾ…

പരാതികള്‍ ഉണ്ടെങ്കിലും ഓല സ്കൂട്ടർ വിൽപനയിൽ തിളങ്ങുന്നു

ന്യൂഡൽഹി : നിരവധി വിവാദങ്ങളും പരാതികളും ഉണ്ടായിട്ടും വിൽപ്പന കണക്കുകളിൽ ഒല മുന്നിലാണെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്രസർക്കാരിന്റെ വാഹന രജിസ്ട്രേഷൻ പോർട്ടലായ വാഹനിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ഒല എസ് 1 പ്രോ സ്കൂട്ടറുകളുടെ 9,247 യൂണിറ്റുകൾ കഴിഞ്ഞ മാസം മാത്രം രാജ്യത്ത്…