പോപ്പുലര്‍ ഫ്രണ്ടിന് ഇഡിയുടെ പൂട്ട്; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ടിന്റെയും അതിനു കീഴിലുള്ള എൻജിഒയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും സാമ്പത്തിക സ്രോതസ്സുകൾ ഇഡി അടച്ചുപൂട്ടി. പോപ്പുലർ ഫ്രണ്ടിന്റെ 23 അക്കൗണ്ടുകളും റിഹാബിന്റെ 10 അക്കൗണ്ടുകളുമാണ് മരവിപ്പിച്ചത്. രണ്ട് അക്കൗണ്ടുകളിലുമായി 68,62,081 രൂപയുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് ഇഡിയുടെ നടപടി.…