കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അരവിന്ദ് കെജ്രിവാൾ
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. എന്തുകൊണ്ടാണ് കേന്ദ്ര സർക്കാർ ഡൽഹിയിലെ മന്ത്രിമാരെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചോദിച്ചു. കൂടുതൽ മന്ത്രിമാരെ അറസ്റ്റ് ചെയ്യണമെങ്കിൽ അവർക്ക് ഒരുമിച്ച് നിൽക്കാമെന്നും അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കള്ളക്കേസിൽ കുടുക്കുകയാണ്…