ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് ഉപതിരഞ്ഞെടുപ്പിൽ ജയം
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് ഉപതിരഞ്ഞെടുപ്പിൽ ജയം. 54,121 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ധാമി വിജയിച്ചത്. വോട്ടെണ്ണലിലുടനീളം അദ്ദേഹം തന്നെ മുന്നിലുണ്ടായിരുന്നു. ഉത്തരാഖണ്ഡിലെ ചമ്പാവത് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചത്. ധാമിക്ക് മുഖ്യമന്ത്രിയായി തുടരാൻ ഈ വിജയം…