ആര്യസമാജം നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റിന് നിയമപരമായ സാധുത ഇല്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ന്യൂഡൽഹി: ആര്യസമാജം നല്‍കിയ വിവാഹ സർട്ടിഫിക്കറ്റിന് നിയമപരമായ അംഗീകാരം നൽകാൻ വിസമ്മതിച്ച് സുപ്രീം കോടതി. ആര്യസമാജത്തിൻറെ പ്രവർത്തനവും അധികാരപരിധിയും വിവാഹ സർട്ടിഫിക്കറ്റുകൾ നൽകുന്നതല്ലെന്ന് ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. യോഗ്യരായ അധികാരികൾക്ക് മാത്രമേ…