Tag: National

പഞ്ചാബി ഗായകന്റെ കൊലപാതകം; രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

ഡൽഹി: പഞ്ചാബി ഗായകൻ സിദ്ദു മൂസെ വാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഷാർപ്പ് ഷൂട്ടർമാരായ പ്രിയവ്രത് ഫൗജി, കാശിഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.…

അഗ്നിവീറിന് വീണ്ടും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂഡൽഹി : അഗ്നിപഥ് റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ അഗ്നിവീറുകൾക്ക് വീണ്ടും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുമെന്നും സൈനികകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അനിൽ പുരി പറഞ്ഞു. പത്താം…

ഫിഫ പ്രതിനിധികൾ ഇന്ത്യയിൽ; നിർണായക ചർച്ചകൾ നടത്തും

ന്യൂഡൽഹി : ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിലെ പ്രശ്നങ്ങൾ വിലയിരുത്താൻ ഫിഫ, എഎഫ്സി പ്രതിനിധികൾ ഇന്ത്യയിൽ പ്രധാന ചർച്ചകൾ നടത്തും. പ്രതിനിധികൾ പ്രഫുൽ പട്ടേൽ, എഐഎഫ്എഫ് ഉദ്യോഗസ്ഥർ എന്നിവരുമായി നിർണായക ചർച്ച നടത്തും. ഒപ്പം പുതിയ ഭരണസമിതിയുമായും ചർച്ച നടത്തുന്നതാണ്. അവസാന ആഴ്ചകളിൽ…

ബെംഗളൂരുവില്‍ സബർബന്‍ ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ട് നരേന്ദ്ര മോദി

ബെംഗളൂരു: ബെംഗളൂരുവിൽ 27000 കോടി രൂപയുടെ ഒന്നിലധികം റെയിൽ , റോഡ് അടിസ്ഥാനസൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഡോക്ടർ ബി ആർ അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് സർവ്വകലാശാലയുടെ പുതിയ കാമ്പസ് ഉദ്ഘാടനവും അംബേദ്കറുടെ പ്രതിമ…

രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത് 40 മണിക്കൂർ; ചൊവ്വാഴ്ചയും ഹാജരാകണം

ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിക്ക് ഇഡി വീണ്ടും നോട്ടീസ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി ചൊവ്വാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം. നാല് ദിവസത്തിനിടെ 40 മണിക്കൂറാണ്…

വേഗം തന്നെ എഐഎഫ്എഫ് തിരഞ്ഞെടുപ്പ് നടത്തും

ന്യൂഡൽഹി : എഐഎഫ്എഫിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പ് സുപ്രീം കോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റർമാരുടെ സമിതി ഉടൻ നടത്തും. ഇതുമായി ബന്ധപ്പെട്ട് ഭരണസമിതി ഇന്ന് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ജസ്റ്റിസ് അനിൽ ദവെ (മുൻ ജഡ്ജി, സുപ്രീം കോടതി ഓഫ് ഇന്ത്യ)…

പ്രധാനമന്ത്രിയെ കണ്ട് സൈനിക മേധാവിമാർ അഗ്നിപഥ് പദ്ധതി നാളെ ചർച്ച ചെയ്യും

ന്യൂഡൽഹി: കര, നാവിക, വ്യോമ സേനാ മേധാവികൾ ചൊവ്വാഴ്ച അഗ്നിപഥ് വിഷയം ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും ആശങ്കകളും മാറ്റങ്ങളും യോഗത്തിൽ ചർച്ചയാകും. അഗ്നിപഥ് പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം നേരത്തെ…

സോണിയാ ഗാന്ധി ആശുപത്രി വിട്ടു; ഈ മാസം 23ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ്

ന്യൂഡൽഹി : കോൺഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ കോവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന സോണിയയെ വൈകുന്നേരത്തോടെയാണ് ഡിസ്ചാർജ് ചെയ്തത്. ഇനി വസതിയിൽ വിശ്രമിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശാണ്…

അഗ്നിപഥ് വനിതാ നാവികരെ പരിഗണിക്കുന്നു; ഇന്ത്യൻ നേവിയുടെ ചരിത്രത്തിലാദ്യം

ന്യൂഡൽഹി : ചരിത്രത്തിലാദ്യമായി അഗ്നീപഥ് റിക്രൂട്ട്മെന്റ് പദ്ധതിയിലൂടെ വനിതാ നാവികരെ പരിഗണിക്കുമെന്ന് ഇന്ത്യൻ നാവികസേന പ്രഖ്യാപിച്ചു. പരിശീലനം പൂർത്തിയാക്കിയ ശേഷം വനിതകളെ യുദ്ധക്കപ്പലുകളിൽ ഉൾപ്പെടുത്തുമെന്ന് വൈസ് അഡ്മിറൽ ദിനേശ് കെ ത്രിപാഠി പറഞ്ഞു. അഗ്നിപഥ് പദ്ധതി മൂന്ന് സേവനങ്ങളിലും ലിംഗസമത്വം ഉറപ്പാക്കുമെന്ന്…

111 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ തിരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കി

ന്യൂഡൽഹി: രാജ്യത്തെ 111 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ, തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി. അംഗീകാരമില്ലാത്ത പാർട്ടികളുടെ രജിസ്ട്രേഷനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടത്തോടെ റദ്ദാക്കിയത്. രജിസ്റ്റർ ചെയ്യുകയും, അംഗീകാരം ലഭിക്കാത്തതുമായ 2,100 രാഷ്ട്രീയ പാർട്ടികളിൽ നിന്ന് 111 എണ്ണമാണ് റദ്ദാക്കിയത്. 1951ലെ ആർ പി…