Tag: National

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,313 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 38 പേർ രോഗം ബാധിച്ച് മരിച്ചു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.03 ശതമാനമാണ്. മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലാണ് ഏറ്റവും…

ദ്രൗപദി മുർമു നാളെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിക്കും

ഡൽഹി: എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു നാമനിർദ്ദേശ പത്രിക നാളെ സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ ദ്രൗപദി മുർമുവിനെ അനുഗമിക്കും. എൻഡിഎ സഖ്യകക്ഷികളെയും മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രകടന പത്രികയിൽ മുർമുവിന്റെ പേർ പ്രധാനമന്ത്രി മോദിയാണ് നിർദേശിക്കുക.…

ഇന്ത്യൻ വാർത്താ വിനിമയ ഉപഗ്രഹം ജി സാറ്റ് 24 വിജയകരമായി വിക്ഷേപിച്ചു

ഫ്രഞ്ച് ഗയന: ഇന്ത്യൻ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-24 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയനായിലെ യൂറോപ്യൻ സ്പേസ് പോർട്ടിൽ നിന്ന് പുലർച്ചെ 3.20നാണ് വിക്ഷേപണം നടന്നത്. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ ഉപഗ്രഹ കരാറിംഗ് ദൗത്യമായിരുന്നു ഇത്. ഈ വിക്ഷേപണം ഏരിയൻ…

അസമിലെ പ്രളയം ബാധിച്ചത് 55 ലക്ഷത്തിലധികം പേരെ

അസം : അസമിൽ 55 ലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 89 ആയി. 15,000 ത്തിലധികം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. ബ്രഹ്മപുത്ര, ബരാക്ക് നദികളിലെ ജലനിരപ്പ് ഇപ്പോഴും ഉയരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ നാല്…

വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് സ്മാർട്ട് ഓഫീസ്; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഡൽഹി: ഡൽഹിയിലെ വാണിജ്യ ഭവൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ പുതിയ കെട്ടിടമായ വാണിജ്യഭവൻ രാവിലെ 10.30നാണ് ഉദ്ഘാടനം ചെയ്യുക. ഇന്ത്യാ ഗേറ്റിന് സമീപം നിർമ്മിച്ചിരിക്കുന്ന ഈ വാണിജ്യ ഭവൻ ‘സ്മാർട്ട്’ ഓഫീസായാണ് രൂപകൽപ്പന…

കൊവിഡ്; അവലോകന യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യുഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കേന്ദ്രം അവലോകന യോഗം വിളിച്ചു. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. എയിംസ്, ഐസിഎംആർ, എൻസിഡിസി ഡയറക്ടർമാർ യോഗത്തിൽ പങ്കെടുക്കും. ഉയർന്ന കോവിഡ് കേസുകളുള്ള സംസ്ഥാനങ്ങൾക്ക് ക്ലസ്റ്റർ കേന്ദ്രീകൃത പരിശോധന…

നാഷണൽ ഹെറാൾഡ് കേസ്; ഇന്നും സോണിയ ഗാന്ധി ഹാജരാകില്ല

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇക്കാര്യം അറിയിച്ച് സോണിയാ ഗാന്ധി ഇഡിക്ക് കത്ത് നൽകിയിട്ടുണ്ട്. ആരോഗ്യനില മെച്ചപ്പെടാൻ ആഴ്ചകളെടുക്കുമെന്നും അതിനാൽ, ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമയം നീട്ടണമെന്ന് കത്തിൽ…

ബാങ്ക് തട്ടിപ്പ്: ഡി.എച്ച്.എഫ്.എലിൻ്റെ മുന്‍ ഉടമകള്‍ക്കെതിരെ കേസ്

മുംബൈ: 17 ബാങ്കുകളുടെ കൂട്ടായ്മയില്‍ നിന്നായി 34615 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് ഡിഎച്ച്എഫ്എലിൻ്റെ മുൻ ഉടമകളായ കപിൽ വാധവാൻ, ധീരജ് വാധവാൻ എന്നിവർക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നൽകിയ…

മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; നാല് എംഎൽഎമാർ കൂടി വിമത ക്യാമ്പിൽ

മഹാരാഷ്ട്ര : മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. ഏക്നാഥ് ഷിൻഡെയുടെ വിമത വിഭാഗത്തിൻ്റെ നീക്കങ്ങൾക്ക് എതിർ തന്ത്രങ്ങളുമായി മഹാവികാസ് അഘാഡി നേതൃത്വം സജീവമാണ്. പ്രശ്നം പരിഹരിക്കാൻ ശരദ് പവാറും രംഗത്തെത്തിയിട്ടുണ്ട്. നാല് ശിവസേന എംഎൽഎമാർ കൂടി വിമത ക്യാമ്പിൽ ചേർന്നു. തൻ്റെ…

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; 23 കോടി മുടക്കിയ റോഡിൽ ഒറ്റ മഴയില്‍ കുഴികൾ

ബാംഗ്ലൂർ : പ്രധാനമന്ത്രിയുടെ ഹ്രസ്വ സന്ദര്‍ശത്തനത്തിന്റെ പശ്ചാത്തലത്തിൽ ബൃഹദ് മഹാനഗര പാലികെ 23 കോടി രൂപ ചെലവിൽ ബെംഗളൂരുവിൽ അതിവേഗത്തിൽ പുതിയ റോഡ് നിർമ്മിച്ചു. പ്രധാനമന്ത്രിയുടെ ഏകദിന സന്ദർശനത്തിന് മുന്നോടിയായി വന്‍ തുക മുടക്കിയാണ് റോഡ് നിർമ്മിച്ചത്. എന്നാൽ, കഴിഞ്ഞ ഒരു…