Tag: Myanmar

മ്യാന്മാറിൽ തടവിലായ മലയാളികൾ ഉൾപ്പെടെ 38 ഇന്ത്യക്കാര്‍ക്ക് കൂടി മോചനം

മുംബൈ: മ്യാൻമറിൽ തൊഴിൽ തട്ടിപ്പിനിരയായി തടങ്കലിൽ കഴിഞ്ഞിരുന്ന 38 ഇന്ത്യക്കാരെ കൂടി മോചിപ്പിച്ചു. മൂന്ന് മലയാളികളും 22 തമിഴ്നാട് സ്വദേശികളും അടങ്ങുന്ന സംഘമാണ് നാട്ടിലേക്ക് മടങ്ങുന്നത്. സംഘത്തിൽ ഒരു സ്ത്രീയുമുണ്ട്. 45 ദിവസമാണ് മലയാളികൾക്ക് ജയിലിൽ കഴിയേണ്ടി വന്നത്. ഇന്നലെയാണ് എംബസി…

ജോലി തട്ടിപ്പ്; മ്യാൻമറിൽ തടവിലായിരുന്ന മലയാളി ഉൾപ്പെടെ 8 പേർ തിരിച്ചെത്തി

തിരുവനന്തപുരം: മ്യാൻമറിൽ ആയുധധാരികളായ സംഘം ബന്ദികളാക്കിയിരുന്നവരിൽ മലയാളി ഉൾപ്പെടെ എട്ട് പേർ നാട്ടിലെത്തി. പാറശ്ശാല സ്വദേശി വൈശാഖ് രവീന്ദ്രനും ചെന്നൈയിലെത്തിയവരിൽ ഉൾപ്പെടുന്നു. സംഘത്തിന്‍റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് മടങ്ങുന്ന ആദ്യ മലയാളിയാണ് വൈശാഖ്. നിരവധി മാധ്യമങ്ങൾ ഇവരുടെ ദുരവസ്ഥ റിപ്പോർട്ട് ചെയ്തിരുന്നു.…

മ്യാൻമാറിൽ സായുധ സംഘം ബന്ധികളാക്കിയ ഇന്ത്യക്കാരിൽ 16 പേരെ തിരികെയെത്തിച്ചു

ചെന്നൈ: മ്യാൻമറിൽ സായുധ സംഘം ബന്ദികളാക്കിയ ഇന്ത്യക്കാരിൽ 16 പേരെ രക്ഷപ്പെടുത്തി തിരികെ എത്തിച്ചു. രക്ഷപ്പെട്ടവരിൽ 13 പേർ തമിഴ്നാട് സ്വദേശികളാണ്. പിടിയിലായവരെ അക്രമികൾ ക്രൂരമായ പീഡനത്തിനാണ് ഇരയാക്കുന്നതെന്ന് മടങ്ങിയെത്തിയവർ പറഞ്ഞു. മലയാളികൾ ഉൾപ്പെടെ മുന്നൂറോളം പേരാണ് മ്യാൻമറിൽ തടങ്കലിൽ കഴിയുന്നത്.…

മ്യാൻമറിൽ നിന്ന് എല്ലാവരെയും സുരക്ഷിതമായി എത്തിക്കുമെന്ന് വി.മുരളീധരൻ

ന്യൂഡൽഹി: മ്യാൻമറിൽ സായുധ സംഘം ബന്ദികളാക്കിയ ഐടി പ്രൊഫഷണലുകളെ സുരക്ഷിതമായി രാജ്യത്തേക്ക് തിരികെ കൊണ്ടുവരുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ നടപടികൾ സ്വീകരിച്ചു വരികയാണ്. ആദ്യ ഘട്ടത്തിൽ 20 ലധികം പേരെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച 16…

തമിഴ്നാട് സര്‍ക്കാരിന്റെ സമ്മര്‍ദം; മ്യാന്‍മറില്‍ തടങ്കലിലാക്കിയ 13 പേരെ മോചിപ്പിച്ചു

ചെന്നൈ: മ്യാൻമറിൽ സായുധ സംഘം തടങ്കലിലാക്കിയ 13 തമിഴ്നാട് സ്വദേശികളെ രക്ഷപ്പെടുത്തി. തായ്ലൻഡിൽ നിന്ന് ഇവരെ ഡൽഹിയിൽ എത്തിച്ചെന്നാണ് റിപ്പോർട്ട്. കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, കാഞ്ചീപുരം, നീലഗിരി ജില്ലകളിൽ നിന്നുള്ളവരാണ് രക്ഷപ്പെട്ടത്. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു.…

ഓങ് സാന്‍ സൂചിക്കും മുന്‍ ഉപദേശകന്‍ ഷോണ്‍ ടേണലിനും മൂന്ന് വര്‍ഷം തടവ്

നയ്പിഡോ: ഓങ് സാൻ സൂചിയെയും മുൻ ഉപദേഷ്ടാവ് ഷോണ്‍ ടേണലിനെയും മ്യാൻമർ കോടതി മൂന്ന് വർഷം തടവ് ശിക്ഷക്ക് വിധിച്ചു. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിനാണ് ശിക്ഷ നടപ്പാക്കിയതെന്നാണ് റിപ്പോർട്ട്. ഓസ്ട്രേലിയയിലെ സിഡ്നിയിലെ മക്വെറി സര്‍വകലാശാലയിലെ സാമ്പത്തിക വിഭാഗം പ്രഫസറാണ് സുചിയുടെ…

ഒൺലി ഫാൻസിൽ ചിത്രം പങ്കിട്ടു; മ്യാൻമറിൽ മോഡലിന് 6 വർഷം തടവ്

മ്യാൻമർ : അഡൾട്ട് സബ്സ്ക്രിപ്ഷൻ സൈറ്റായ ഓൺലി ഫാൻസ്, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവയിൽ ചിത്രം പങ്കിട്ടതിന് മ്യാൻമറിലെ യുവ മോഡലിന് ആറ് വർഷം തടവ് ശിക്ഷ. മോഡലും മുൻ ഡോക്ടറുമായ നാം​ഗ് മേ സാനിനെ ആണ് അറസ്റ്റ് ചെയ്തത്.…

എതിരാളികളെ കണ്ടെത്താൻ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് മ്യാൻമർ

യാങ്കൂൺ: മ്യാൻമറിലെ സൈനിക ഭരണകൂടം അതിന്‍റെ പൊതു നിരീക്ഷണ ശേഷികൾ വികസിപ്പിക്കുന്നതിനായി, മ്യാൻമറിലെ ജനാധിപത്യ പ്രവർത്തകരുടെയും പ്രതിരോധ ഗ്രൂപ്പുകളുടെയും സുരക്ഷയെക്കുറിച്ച് പുതിയ ആശങ്കകൾ ഉയർത്തിക്കൊണ്ട് ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ചൈനീസ് ടെക് കമ്പനികളായ ഹുവാവേ, ദഹുവ, ഹിക്വിഷൻ എന്നിവിടങ്ങളിൽ നിന്ന്…

ഓങ് സാങ് സൂചിയെ രഹസ്യ ജയിലിലേക്ക് മാറ്റി

മ്യാൻമർ: മ്യാൻമർ മുൻ പ്രധാനമന്ത്രി ഓങ് സാങ് സൂചിയെ വീട്ടുതടങ്കലിൽ നിന്ന് തലസ്ഥാനമായ നയ്പിഡോയിലെ അതീവ സുരക്ഷയുള്ള സൈനിക നിർമ്മിത ഏകാന്ത ജയിലിലേക്ക് മാറ്റി. സൂചി എവിടെയാണെന്നതുൾപ്പെടെയുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനാണ് സൈന്യത്തിന്റ തീരുമാനം. സൂചിയുടെ വിചാരണ ഒരു രഹസ്യ ജയിലിൽ…