Tag: Maruti Suzuki

യൂസ്ഡ് കാറുകള്‍ക്ക് ആവശ്യമേറുന്നു; വളര്‍ച്ച അതിവേഗമെന്ന് ഒഎൽഎക്സ്

രാജ്യത്ത് പഴയ കാറുകളുടെ വിപണി പുതിയ കാറുകളേക്കാൾ വേഗത്തിൽ വളരുന്നതായി റിപ്പോർട്ട്. ഒഎൽഎക്സ്, അനലിറ്റിക്സ് സ്ഥാപനമായ ക്രിസിൽ എന്നിവരാണ് പഠനം നടത്തിയത്. ഏകദേശം 3.4 കോടി കാറുകൾ ഇന്ത്യൻ നിരത്തുകളിലുണ്ടെന്നാണ് കണക്ക്. 2022-27ൽ പഴയ കാറുകളുടെ വിപണി പ്രതിവർഷം 16% വളർച്ച…

സെപ്റ്റംബറിൽ വാഹന റീട്ടെയിൽ വിൽപ്പനയിൽ 11% വർദ്ധനവ്

ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷനുകളുടെ അഭിപ്രായത്തിൽ, ഇന്ത്യൻ വാഹന നിർമ്മാതാക്കളുടെ റീട്ടെയിൽ വിൽപ്പന സെപ്റ്റംബറിൽ 11 ശതമാനം ഉയർന്നു. നിർമ്മാതാക്കളിൽ നിന്നുള്ള മികച്ച സപ്ലൈ ഉപഭോക്തൃ ഡെലിവറി വർദ്ധിപ്പിക്കാൻ ഡീലർമാരെ പ്രാപ്തരാക്കി. മൊത്ത ചില്ലറ വിൽപ്പന കഴിഞ്ഞ മാസം 14,64,001…

മാരുതി സുസുക്കി 2022 സെപ്റ്റംബറിൽ 1,76,306 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി

2022 സെപ്റ്റംബറിൽ 1,76,306 യൂണിറ്റുകൾ വിറ്റഴിച്ചതായി മാരുതി സുസുക്കി ശനിയാഴ്ച പ്രഖ്യാപിച്ചു. 1,50,885 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പന, മറ്റ് ഒഇഎമ്മുകളിലേക്കുള്ള 4,018 യൂണിറ്റുകളുടെ വിൽപ്പന, 21,403 യൂണിറ്റുകളുടെ കയറ്റുമതി എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രധാനമായും ആഭ്യന്തര മോഡലുകളിൽ വാഹനങ്ങളുടെ ഉൽപാദനത്തിൽ സ്വാധീനം…

പുത്തൻ അള്‍ട്ടോയ്ക്ക് ഓഫറുമായി മാരുതി

ഒരുമാസം മുമ്പാണ് മാരുതി സുസുക്കി രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഹാച്ച്ബാക്ക് ആയ അള്‍ട്ടോയുടെ മൂന്നാം തലമുറ പതിപ്പ് അള്‍ട്ടോ കെ10 അവതരിപ്പിച്ചത്. ഇപ്പോഴിതാ, ഉത്സവ സീസണിനിടയിൽ, ഹാച്ച്ബാക്കിൽ വൻ കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി സുസുക്കി എന്നാണ് റിപ്പോര്‍ട്ട്. 25,000 രൂപ…

ആറ് എയർബാഗ് നിയമം നീട്ടിവയ്ക്കാനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് മാരുതി സുസുക്കി

ഇന്ത്യയിൽ കാറുകൾക്ക് ആറ് എയർബാഗ് നിയമം നടപ്പാക്കാനുള്ള തീരുമാനം ഒരു വർഷത്തേക്ക് നീട്ടിവയ്ക്കാൻ കേന്ദ്രം തീരുമാനിച്ചതിന് പിന്നാലെ നടപടിയെ സ്വാഗതം ചെയ്ത് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി. നിയമം ഉടനടി നടപ്പാക്കുന്നതിനെതിരെ വ്യവസായം നേരത്തെ ഉന്നയിച്ച ആശങ്കകൾ…

മാരുതിയുടെ 800 സിസി എഞ്ചിൻ നിർത്തലാക്കുന്നു; വിടപറയുന്നത് 40 വർഷങ്ങൾക്കു ശേഷം

ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ (മാർച്ച് 2023) തങ്ങളുടെ ഐതിഹാസികമായ 800 സിസി പെട്രോൾ എഞ്ചിൻ നിർത്തലാക്കാൻ തീരുമാനിച്ച് മാരുതി സുസുക്കി. 1983ൽ ബ്രാൻഡ് പുറത്തിറക്കിയ മാരുതി 800 അല്ലെങ്കിൽ സുസുക്കി ഫ്രണ്ടെ SS80 മോഡലിന്റെ കീഴിൽ അവതരിപ്പിച്ച ഈ എഞ്ചിൻ…

വില പ്രഖ്യാപനത്തിന് മുൻപേ ഗ്രാൻഡ് ബുക്കിങ്ങുമായി ഗ്രാൻഡ് വിറ്റാര

വില പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഗ്രാൻഡ് വിറ്റാര വിപണിയിൽ തരംഗങ്ങൾ സൃഷ്ടിച്ചു. ഈ മാസം 20 ന് ആദ്യ പ്രദർശനം നടത്തിയ വാഹനത്തിന് ഇതുവരെ 13,000 ലധികം ബുക്കിംഗുകൾ ലഭിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഇതിൽ 54 ശതമാനവും കൂടുതൽ ഇന്ധനക്ഷമതയുള്ള ശക്തമായ…

സുസുക്കി ജിംനി ഉടനെത്തും; എത്തുക 5 ഡോർ പതിപ്പ്

ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന വാഹനങ്ങളിലൊന്നാണ് സുസുക്കി ജിംനി. 2020 ലെ ന്യൂഡൽഹി ഓട്ടോ ഷോയിൽ മൂന്ന് ഡോർ ജിംനി പ്രദർശിപ്പിച്ചതോടെ വാഹന പ്രേമികളും ആകാംക്ഷയിലാണ്. എന്നിരുന്നാലും, ഇത് ഒരു 3-ഡോർ ജിംനി ആയിരിക്കില്ല, പക്ഷേ ജിംനിയുടെ 5-ഡോർ…

പുതിയ ബ്രെസ എത്തി; ഹോട്ട് ആന്‍ഡ് ടെക്കിയായി

മാരുതിയുടെ ചെറു എസ്‍യുവിയായ ബ്രെസയുടെ പുതിയ വകഭേദം വിപണിയിലെത്തി. മാനുവലും ഓട്ടമാറ്റിക്കും വകഭേദങ്ങളിൽ ലഭിക്കുന്ന എസ്‌യുവിയുടെ എക്സ്ഷോറൂം വില 7.99 ലക്ഷം രൂപ മുതൽ 13.96 ലക്ഷം രൂപ വരെയാണ്. മാസം 18300 രൂപ നൽകിയുള്ള സബ്സ്ക്രിബ്ഷൻ സ്കീമും മാരുതി ബ്രെസയ്ക്കായി…

പുതിയ എസ്‌യുവി അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ ടീസർ വിഡിയോ പുറത്തുവിട്ട് ടൊയോട്ട

ടൊയോട്ട തങ്ങളുടെ പുതിയ എസ്‌യുവി അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ ടീസർ വീഡിയോ പുറത്തിറക്കി. അടുത്ത മാസം ആദ്യം വാഹനം പുറത്തിറക്കുന്നതിന് മുന്നോടിയായാണിത്. ഇന്റീരിയറിന്റെയും എക്സ്റ്റീരിയറിന്റെയും ഭാഗങ്ങളാണ് ടീസറിലുള്ളത്.   എൽഇഡി ഡേടൈം റണ്ണിംഗ് ലാംപുകൾ, എൽഇഡി ടെയിൽ ലാംപ്, മനോഹരമായ ഗ്രിൽ, 360…