വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുമായി ആര്‍ ട്രീ ഫൗണ്ടേഷന്‍
തിരുവനന്തപുരം : ആർ ട്രീ ഫൗണ്ടേഷൻ നിർധനരായ കിടപ്പിലായ മാതാപിതാക്കളുടെ മക്കൾക്ക് തുടർപഠനത്തിനായി സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. അംഗീകൃത സ്കൂളുകളിലും കോളേജുകളിലും പ്ലസ് വൺ, പ്ലസ് ടു, ബിരുദ കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ട 15 വിദ്യാർത്ഥികൾക്ക്…