Tag: Latest News

കോഴിക്കോട്ടേക്ക്​​ പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ പാമ്പ്; തിരികെ എത്താനാകാതെ യാത്രക്കാർ

ദുബായ് : ദുബായ് വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പാമ്പ്. ഇതേതുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കി. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും യാത്രക്കാരെ മറ്റൊരു വിമാനത്തിൽ നാട്ടിലെത്തിക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ശനിയാഴ്ച പുലർച്ചെ 2.20ന് ടെർമിനൽ…

പിഎൻബി തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ചു

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ സീനിയർ മാനേജർ എം പി റിജിലിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് കോഴിക്കോട് കോർപ്പറേഷനിലെ പ്രതിപക്ഷ നേതാവ് കെ.സി ശോഭിതയുടെ കത്ത്. സിബിഐ ഡയറക്ടർ, റിസർവ് ബാങ്ക്…

മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 227 റൺസിന്റെ വിജയം; ബംഗ്ലാദേശിന് പരമ്പര

ധാക്ക: ഇഷാൻ കിഷൻ ഏകദിനത്തിലെ വേഗതയേറിയ ഇരട്ട സെഞ്ച്വറിയും, വിരാട് കോഹ്‌ലി സെഞ്ച്വറിയും നേടിയ മൂന്നാം ഏകദിനത്തിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ. ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ പരാജയപ്പെട്ടതോടെ പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കി. എന്നാൽ മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിനെ ഇന്ത്യ വിറപ്പിച്ചു.…

ഒമാനിൽ അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

മ​സ്‌​ക​ത്ത്: അടുത്ത രണ്ട് ദിവസങ്ങളിൽ ഒമാനിലെ ചില ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സൗ​ത്ത് അ​ൽ ബാ​ത്തി​ന, മ​സ്‌​ക​ത്ത്, സൗ​ത്ത് അ​ൽ ഷ​ർ​ഖി​യ ഗവർണറേറ്റുക​ളി​ൽ നേരിയ മഴയുണ്ടാകും. അടുത്ത രണ്ട് ദിവസത്തേക്ക്…

കൊച്ചുവേളി യാർഡ് നിർമ്മാണം; നാളത്തെ നിരവധി ട്രെയിനുകള്‍ റദ്ദാക്കി

പാലക്കാട്: കൊച്ചുവേളി യാർഡിലെ നിർമ്മാണ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ഞായറാഴ്ച നിരവധി ട്രെയിനുകൾ പൂർണ്ണമായോ ഭാഗികമായോ റദ്ദാക്കി. നിലമ്പൂർ റോഡ്-കോട്ടയം ഇന്‍റർസിറ്റി എക്സ്പ്രസ് മൂന്ന് മണിക്കൂർ വൈകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. കൊല്ലം-കന്യാകുമാരി മെമു എക്സ്പ്രസ് (മടക്ക സർവീസും), കൊച്ചുവേളി-നാഗർകോവിൽ എക്സ്പ്രസ് (മടക്ക…

കോക്ക്പിറ്റില്‍ കയറാന്‍ ശ്രമം; ഷൈന്‍ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു

ദുബായ് : വിമാനത്തിന്‍റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. ദുബായ് വിമാനത്താവളത്തിലാണ് സംഭവം. തന്‍റെ പുതിയ ചിത്രമായ ഭാരത സർക്കസിന്‍റെ പ്രമോഷനായി ദുബായിൽ എത്തിയതായിരുന്നു ഷൈൻ. നാട്ടിലേക്ക് മടങ്ങാനുള്ള വിമാനത്തിൽ കയറുമ്പോഴായിരുന്നു സംഭവം.…

മന്ത്രിക്കെതിരായ കോടതിയലക്ഷ്യ നടപടി; അനുമതി നൽകണമെന്ന ആവശ്യം നിഷേധിച്ച് അറ്റോര്‍ണി ജനറൽ 

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കൊപ്പമാണ് സുപ്രീം കോടതി നിലകൊള്ളുന്നതെന്ന് അഭിപ്രായപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാൻ അനുമതി നൽകണമെന്ന ആവശ്യം തള്ളി. ബി.ജെ.പി മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ അപേക്ഷയാണ് അറ്റോർണി ജനറൽ…

ഏകവ്യക്തി നിയമം; ജാഗ്രതക്കുറവുണ്ടായെന്ന് ലീഗ് എം പി, തള്ളി കോൺഗ്രസ്

ന്യൂഡല്‍ഹി: ഏക വ്യക്തി നിയമത്തെക്കുറിച്ചുള്ള നിലപാടിനെച്ചൊല്ലി കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ തർക്കം. പാർലമെന്‍റിൽ കോൺഗ്രസിന് ജാഗ്രതക്കുറവുണ്ടായി എന്ന ലീഗ് എം പി, പി വി അബ്ദുൾ വഹാബിന്‍റെ വിമർശനം കോൺഗ്രസ് തള്ളി. ഏക വ്യക്തിനിയമത്തിൽ കോൺഗ്രസിന്‍റെ നിലപാട് വ്യക്തമാണെന്ന് വി.ഡി…

ഏകദിന സെഞ്ചുറിയുമായി കോഹ്ലി; നേട്ടം 3 വർഷത്തിന് ശേഷം, സെഞ്ചുറികളുടെ പട്ടികയിൽ രണ്ടാമൻ

ചിറ്റഗോങ്: വിരാട് കോഹ്ലിയുടെ മൂന്ന് വർഷത്തെ ഏകദിന സെഞ്ചുറി വരൾച്ചയ്ക്ക് വിരാമം. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിലാണ് കോഹ്ലി തന്‍റെ 72-ാം സെഞ്ചുറി നേടിയത്. ഇതോടെ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ കോഹ്ലി രണ്ടാം സ്ഥാനത്തെത്തി. റിക്കി പോണ്ടിംഗിന്‍റെ 71…

150 ബോയിംഗ് 737 മാക്‌സ് ജെറ്റ് വിമാനങ്ങൾ വാങ്ങാനൊരുങ്ങി എയർ ഇന്ത്യ

ന്യൂ ഡൽഹി: 150 ബോയിംഗ് 737 മാക്സ് ജെറ്റുകൾക്കായി ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ബോയിംഗ് കമ്പനിയുമായി കരാർ ഒപ്പിടാൻ ഒരുങ്ങുകയാണ്. 300 നാരോബോഡിയും 70 വൈഡ്ബോഡി ജെറ്റുകളും ഉൾപ്പെടുന്ന എയർബസ് ഉൾപ്പെടെ 50 ബില്യൺ ഡോളറിന്‍റെ മെഗാ ഓർഡർ…