Tag: KSRTC MINNAL

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് കൈത്താങ്ങായി എം.ബി.ബി.എസ്. വിദ്യാര്‍ഥി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളോട് വിനായകിന് പ്രണയമാണ്, പ്രത്യേകിച്ചും കുതിച്ചോടുന്ന മിന്നലിനോട്. അതിനാൽ അതിന്റെ ഡ്രൈവർക്ക് ഒരു ബുദ്ധിമുട്ട് വന്നപ്പോൾ,വിനായക് അത് നോക്കിനിന്നില്ല. അങ്ങനെയാണ് തിരുവനന്തപുരം ഡിപ്പോയിലെ മിന്നൽ ബസ് ഡ്രൈവർ ബിജുവിനെ സഹായിക്കാൻ മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ രണ്ടാം വർഷ…