Tag: KOLANCHERY

പ്ലാസ്റ്റിക് കൊണ്ടുള്ള പാർക്ക് ;മനോഹരമായ ഇക്കോബ്രിക് പാര്‍ക്ക്

കോലഞ്ചേരി: സെന്റ്. പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) വിദ്യാർഥികൾ കോലഞ്ചേരിക്കടുത്ത് കക്കാട്ടുപാറയിൽ നിർമിച്ചതാണ് ഇക്കോബ്രിക് പാർക്ക്. പഞ്ചായത്ത് പ്രസിഡന്റ് ടി.പി.വർഗീസ് പാർക്ക് ഉദ്ഘാടനം ചെയ്തു. 1,462 പ്ലാസ്റ്റിക് കുപ്പികളിൽ 270 കിലോയിലധികം പ്ലാസ്റ്റിക് കവറുകൾ നിറച്ചാണ്…