Tag: Kamal Haasan

നടന്‍ കമല്‍ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: നടൻ കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കൽ സെന്‍റർ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

കമല്‍ ഹാസന് പിറന്നാള്‍ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഉലകനായകൻ കമൽ ഹാസൻ ഇന്ന് തന്‍റെ 68-ാം ജന്മദിനം ആഘോഷിക്കുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനും കമൽ ഹാസന് ജന്മദിനാശംസകൾ നേർന്നു. “സമാനതകളില്ലാത്ത ഒരു കലാകാരനെന്ന നിലയിൽ, നിങ്ങൾ ഞങ്ങളെ അതിശയിപ്പിച്ച് കൊണ്ടിരിക്കുന്നു. ജനാധിപത്യത്തിന്‍റെയും മതനിരപേക്ഷതയുടെയും നിങ്ങളുടെ അചഞ്ചലമായ മൂല്യങ്ങൾ ഞങ്ങളെ…

കമൽഹാസൻ ചിത്രം ‘ഇന്ത്യൻ 2’ൽ യുവരാജ് സിംഗിന്റെ പിതാവും

ദക്ഷിണേന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘ഇന്ത്യൻ 2’. കമൽ ഹാസൻ-ശങ്കർ കൂട്ടുകെട്ടിൽ വരുന്ന ചിത്രത്തെക്കുറിച്ചുള്ള എല്ലാ അപ്ഡേറ്റുകളും സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് ഏറ്റെടുക്കുന്നത്. ഇപ്പോൾ ചിത്രത്തിലെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ ഒന്നൊന്നായി വന്നുകൊണ്ടിരിക്കുകയാണ്. മുൻ ഇന്ത്യൻ…

‘മലയന്‍കുഞ്ഞ്’ ട്രെയ്‌ലറുമായി കമല്‍ ഹാസന്‍

ഫഹദ് ഫാസിലിന്‍റെ ‘മലയൻ കുഞ്ഞ്’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പങ്കുവെച്ച് നടൻ കമൽ ഹാസൻ. ഫാസിലിന്‍റെ കുഞ്ഞ് എന്റേയുമാണ് എന്ന അടിക്കുറിപ്പോടെയാണ് കമൽ ഹാസൻ ട്രെയിലർ ട്വിറ്ററിൽ പങ്കുവച്ചത്. ‘ഫാസിലിന്റെ കുഞ്ഞ് എന്റേയുമാണ്. എല്ലായിപ്പോഴും മികച്ചത് വിജയിക്കട്ടെ. ഫഹദ് മുന്നേറുകയാണ്. എന്റെ…

മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ഹാസന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ ഹാസന്‍. പാര്‍ലമെന്റിൽ വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് മോദിക്കെതിരെ വിമര്‍ശനവുമായി കമല്‍ഹാസന്‍ രംഗത്തെത്തിയത്. പാര്‍ലമെന്റില്‍ വാക്കുകള്‍ നിരോധിച്ച നടപടി ജനാധിപത്യത്തെ ഇല്ലാതാക്കുമെന്നും ഇത് ജര്‍മനിയല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോദിയെ ഹിറ്റ്‌ലര്‍ എന്നായിരുന്നു കമല്‍ഹാസന്‍ പരാമര്‍ശിച്ചത്.…

കമൽ ഹാസനും പൊന്നിയിൻ സെൽവനിൽ ഭാഗമാകുമെന്ന് റിപ്പോർട്ട്

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ ഈ വർഷത്തെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ചിയാൻ വിക്രം, കാർത്തി, ഐശ്വര്യ റായ്, തൃഷ, ജയം രവി, ജയറാം എന്നിവരും അഭിനേതാക്കളുടെ ഭാഗമാണ്. ഇപ്പോഴിതാ, കമൽ ഹാസനും പൊന്നിയിൻ സെൽവന്‍റെ ഭാഗമാകുമെന്നാണ്…

വെള്ളത്തിന് മുകളിൽ കൂറ്റൻ കമൽ ചിത്രമൊരുക്കി ഡാവിഞ്ചി സുരേഷ്

മൂന്നാർ : 50 അടി വലിപ്പമുള്ള കമൽ ഹാസൻ ചിത്രം വെള്ളത്തിനു മുകളിൽ ഒരുക്കി ഡാവിഞ്ചി സുരേഷ്. കുട്ടികൾ ക്രാഫ്റ്റ് വർക്കുകൾക്കായി ഉപയോഗിക്കുന്ന വിവിധനിറങ്ങളിലുള്ള രണ്ടായിരത്തി അഞ്ഞൂറ് എ ഫോർ ഷീറ്റുകളാണ് ഈ സൃഷ്ടിക്കു വേണ്ടി സുരേഷ് ഉപയോഗിച്ചത്. മൂന്നാറിലെ റിസോർട്ടിന്‍റെ…

ബാഹുബലി 2ന്റെ റെക്കോര്‍ഡും തകര്‍ത്ത് ‘വിക്രം’, തമിഴ്‌നാട്ടില്‍ കുതിക്കുന്നു

ചെന്നൈ : കമൽഹാസന്റെ വിക്രം ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തുകൊണ്ട് മുന്നോട്ട് പോവുകയാണ്. ചിത്രം 300 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ഇപ്പോൾ തമിഴ്നാട്ടിൽ ബാഹുബാലി രണ്ടിന്റെ റെക്കോർഡുകൾ ഭേദിച്ചിരിക്കുകയാണ് കമൽഹാസൻ ചിത്രം ‘വിക്രം’.  തമിഴ്നാട്ടിൽ നിന്ന് മാത്രം 150 കോടി…

10 ദിവസം കൊണ്ട് 320 കോടി ആഗോള കളക്ഷൻ നേടി വിക്രം

2019 മെയ് മാസത്തിൽ തമിഴ്നാട് തിയേറ്റർ ആൻഡ് മൾട്ടിപ്ലക്സ് ഓണേഴ്സ് അസോസിയേഷൻ സൂപ്പർസ്റ്റാറുകളെ അവരുടെ വാണിജ്യ വാണിജ്യമൂല്യം അനുസരിച്ച് തരംതിരിച്ചപ്പോൾ, കമൽ ഹാസൻ ഒന്നും രണ്ടും നിരയിൽ ഇടം നേടിയിരുന്നില്ല. ആ സമയത്ത്, മുന്നിര അഭിനേതാക്കൾക്ക് കൂടുതൽ തിയേറ്റർ അഡ്വാൻസുകളും കൂടുതൽ…

ജ്വലിച്ച് ‘വിക്രം’; കമല്‍ ഹാസന്റെ കരിയറില്‍ ആദ്യത്തെ 300 കോടി

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കമൽ ഹാസനെ നായകനാക്കിയ ചിത്രം ‘വിക്രം’ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. ചിത്രം 300 കോടി ക്ലബിൽ പ്രവേശിച്ചു. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമെന്ന നേട്ടത്തിന്റെ വക്കിലാണ് ഇപ്പോൾ ചിത്രം.  ചിത്രം 300…