Tag: K Rajan

സിൽവർലൈൻ; ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചത് പദ്ധതിയിൽ നിന്നുള്ള പിൻമാറ്റമല്ലെന്ന് മന്ത്രി

തൃശൂർ: കെ റെയിലിന് ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചത് പദ്ധതിയിൽ നിന്നുള്ള പിൻമാറ്റമല്ലെന്ന് മന്ത്രി കെ. രാജൻ. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അടിയന്തിരമായി പൂർത്തിയാക്കേണ്ട മറ്റ് പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കാൻ അവരെ ചുമതലപ്പെടുത്തിയതാണ്. റെയിൽവേ ബോർഡിന്‍റെ അനുമതി ലഭിച്ചാലുടൻ ഇവരെ…

​പദവിയുടെ മാന്യത ഗവർണർ കൈവിടുന്നു:മന്ത്രി കെ രാജൻ

തിരുവനന്തപുരം: പദവിയുടെ അന്തസ്സ് ഗവർണർ കൈവിടുന്നെന്ന് റവന്യൂ മന്ത്രി കെ രാജൻ. പദവിയിൽ ഇരുന്ന് മാന്യതയ്ക്ക് നിരക്കാത്ത പ്രയോഗങ്ങൾ നടത്തുന്നു. ഗവർണർ ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ് നടത്തുന്നത്. ആർ.എസ്.എസിന്‍റെ രാഷ്ട്രീയമാണ് തന്റേതെന്ന് ഗവർണർ വിശദീകരിച്ചു. ഗവർണർ പദവിക്ക് നിരക്കാത്ത പ്രയോഗങ്ങൾ ഒഴിവാക്കണം.…

ഭക്ഷ്യമന്ത്രി ജി.ആർ.അനിലിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ ഭക്ഷ്യമന്ത്രി ജി ആർ അനിലിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിന്‍റെ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു വിമർശനം. ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സപ്ലൈസ് കോർപ്പറേഷൻ ജനറൽ മാനേജരായി നിയമിച്ചത് തന്നോട് ചോദിക്കാതെയാണെന്ന് ജി.ആർ അനിൽ മന്ത്രിസഭാ…

“5 വർഷത്തിനുള്ളിൽ മുഴുവൻ ആളുകൾക്കും പട്ടയം നൽകും”

തിരുവനന്തപുരം: തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റ് ഒരു വർഷം തികയുമ്പോൾ അരലക്ഷം പേർക്ക് പുതിയ പട്ടയം നൽകി റവന്യൂ വകുപ്പ്. തനതായ തണ്ടാപ്പർ സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കി. സംസ്ഥാനത്ത് ഭൂമിയുള്ളിടത്തെല്ലാം ആധാർ അധിഷ്ഠിത സംവിധാനത്തിലൂടെ ഒരൊറ്റ തണ്ടപേരിൽ ലഭിക്കും. വിവിധ സർക്കാർ…