Tag: Indian rupee

ഡോളറിനെതിരെ നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റദിന നേട്ടത്തിൽ രൂപ

മുംബൈ: നാല് വർഷത്തിനിടയിലെ യുഎസ് ഡോളറിനെതിരെ ഏറ്റവും വലിയ ഒറ്റദിന നേട്ടം രേഖപ്പെടുത്തി ഇന്ത്യൻ രൂപ. യുഎസ് പണപ്പെരുപ്പ കണക്കുകൾ പ്രതീക്ഷിച്ചതിലും താഴെയെത്തിയതോടെയാണ് ഡോളർ ഇടിഞ്ഞത്. ഡോളർ ഇടിഞ്ഞതോടെ രൂപ ഏറ്റവും വലിയ ഒറ്റദിന നേട്ടം രേഖപ്പെടുത്തി. കറൻസി പണപ്പെരുപ്പത്തിലെ ഇടിവ്…

രാജ്യത്തെ ജനങ്ങളുടെ കയ്യിൽ ഉള്ളത് 30.88 ലക്ഷം കോടി കറൻസി

ന്യൂഡൽഹി: നോട്ട് നിരോധനം പ്രഖ്യാപിച്ച് ആറ് വർഷം പിന്നിടുമ്പോഴും ജനങ്ങൾക്കിടയിൽ കറൻസി നോട്ടുകൾക്ക് ക്ഷാമമില്ലെന്ന് റിപ്പോർട്ട്. ഒക്ടോബർ 21 വരെയുള്ള കണക്കുകൾ പ്രകാരം 30.88 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ജനങ്ങളുടെ പക്കലുള്ളത്. 2016 നവംബർ എട്ടിനാണ് അഴിമതിയും കള്ളപ്പണവും തടയുന്നതിന്‍റെ…

ആഗോള വിപണിയിൽ വീണ്ടും മൂല്യം ഇടിഞ്ഞ് ഇന്ത്യന്‍ രൂപ

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ ഭീതിയിൽ ഡോളർ ഒഴികെയുള്ള കറൻസികളുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 81.88 എന്ന നിലയിലേക്ക് താഴ്ന്നു. വെള്ളിയാഴ്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യോഗം ചേരാനിരിക്കെ, അതുവരെ രൂപയുടെ മൂല്യം…

റെക്കോർഡ് ഇടിവിൽ രൂപ; ഒരു യുഎസ് ഡോളറിന് 80.2850 എന്ന നിലയിൽ

മുംബൈ: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി യുഎസ് ഫെഡറൽ റിസർവ് നിരക്കുകൾ ഉയർത്തിയതിനെ തുടർന്ന് യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ന് റെക്കോർഡ് ഇടിവിൽ. യുഎസ് ഡോളറിന് 80.2850 എന്ന നിലയിലാണ് രൂപയുടെ മൂല്യം. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ ഒരു യുഎസ് ഡോളറിന്…

മൂന്നാഴ്ചയ്ക്കിടയിലെ ഉയർച്ചയിൽ രൂപ

യുഎസ് ഫെഡറൽ റിസർവിന്‍റെ പലിശനിരക്ക് വർദ്ധനവിനെക്കുറിച്ചുള്ള ആശങ്കകൾ ലഘൂകരിച്ച് ഇന്ത്യൻ രൂപ ഡോളറിനെതിരെ മൂന്നാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. വ്യാഴാഴ്ച ഡോളറിനെതിരെ 79.7550 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം. എന്നാൽ ഇന്ന് ഇത് 79.3925 ആയി ഉയർന്നു. ജൂലൈ 11ന് ശേഷമുള്ള…

ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ താഴേക്ക്

ന്യൂ ഡൽഹി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. തുടർച്ചയായ നാലാം സെഷനിലും യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. രൂപയുടെ മൂല്യം ഈ മാസം ഏഴ് തവണയാണ് ഏറ്റവും താഴ്ന്ന നിലയിലെത്തിയത്. ഇന്ന് രാവിലെ രൂപയുടെ…

വൻ ഇടിവിൽ രൂപ; പ്രവാസികൾക്ക് നേട്ടം

കൊച്ചി: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലാണ്. തിങ്കളാഴ്ച രൂപയുടെ മൂല്യം 22 പൈസ ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ 79.48 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ഐടി, ടെലികോം മേഖലകളിലെ ഉയർന്ന വിൽപ്പന സമ്മർദ്ദം കാരണം ഇന്ത്യൻ ഓഹരി…

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ഡോളറിന് 78 രൂപ 86 പൈസ

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇന്ന് വിപണിയിൽ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ രൂപയുടെ മൂല്യം ഇടിഞ്ഞു. യുഎസ് ഡോളറിനെതിരെ ഇന്ത്യൻ കറൻസി എക്കാലത്തെയും താഴ്ന്ന നിലയിലാണ്. രൂപയുടെ മൂല്യം ഡോളറിന് 78 രൂപ 86 പൈസ എന്ന നിലയിലാണ് വ്യാപാരം…

രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ

ന്യൂദല്‍ഹി: രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ. ആദ്യമായാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം 78 എന്ന നിലയിലേക്ക് കൂപ്പുകുത്തിയത്. കഴിഞ്ഞയാഴ്ച രൂപയുടെ മൂല്യം 21 പൈസ ഇടിഞ്ഞിരുന്നു. വെള്ളിയാഴ്ച 77.84 എന്ന നിലയില്‍ നിന്ന് തിങ്കളാഴ്ച യുഎസ് ഡോളറിന് 30 പൈസ…