Tag: Himanta Biswa Sarma

രാഹുലിനെ കാണാന്‍ സദ്ദാമിനെപ്പോലെയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ

അഹമ്മദബാദ്: മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനോട് രാഹുൽ ഗാന്ധിയെ താരതമ്യം ചെയ്ത് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വശർമ്മ. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദിൽ ബിജെപി സ്ഥാനാർത്ഥിയുടെ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ…

ഗണിതവും ശാസ്ത്രവും ഇംഗ്ലീഷില്‍ പഠിപ്പിക്കാനുള്ള അസം സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനം

ദിസ്പൂര്‍: ഗണിതശാസ്ത്രം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ ഇംഗ്ലീഷിൽ പഠിപ്പിക്കാനുള്ള അസം സർക്കാരിന്റെ പദ്ധതി വിമർശനങ്ങൾക്ക് ഇടയാക്കി. ഗണിതശാസ്ത്രവും ശാസ്ത്രവും പഠിപ്പിക്കാൻ അസമീസ് ഭാഷകളും മറ്റ് പ്രാദേശിക ഭാഷകളും നിലവിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും അത് ഇംഗ്ലീഷിലേക്ക് മാറ്റാനാണ് അസം സർക്കാരിന്റെ തീരുമാനം. ഇതിനെതിരെ വിവിധ…

പിപിഇ കിറ്റില്‍ അഴിമതി; അസം മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ

ന്യൂദല്‍ഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ചത്. തന്റെ കുടുംബവുമായി ബന്ധമുള്ള കമ്പനിക്ക് പിപിഇ കിറ്റുകൾ നിർമ്മിക്കാനുള്ള കരാർ ഹിമന്ത ബിശ്വ ശർമ്മ നൽകിയെന്നാണ് ആരോപണം. വിപണി വിലയേക്കാൾ ഉയർന്ന…