Tag: Health

ജമ്മു കശ്മീരിൽ കൊവിഡ് ബാധ ഉയരുന്നു; 10 ദിവസത്തിനിടെ വർധിച്ചത് 200%

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കൊവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ 200 ശതമാനം വർധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ജൂൺ 5നും 14നും ഇടയിൽ 97 കോവിഡ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. എന്നാൽ 15 മുതൽ 24…

രാജ്യത്ത് കുറയാതെ കോവിഡ് രോഗബാധ: 15,940 പേർക്ക് രോഗം

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,940 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 4,33,78,234 ആയി ഉയർന്നു. 91,779 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 12,425 പേർ…

കോവിഡ് വ്യാപനം, ജില്ലകളിൽ ശ്രദ്ധവേണം; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകൾക്ക് കൂടുതൽ ശ്രദ്ധ നൽകണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ആര്‍.ടി.പി.സി.ആര്‍. പരിശോധനകളുടെ എണ്ണം ഉയര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കൂടുതൽ…

കുട്ടികളില്‍ കോവിഡിന് ദൈര്‍ഘ്യം കൂടുതലെന്ന് പഠനം

ന്യൂഡല്‍ഹി: കോവിഡ്-19 ബാധിച്ച 14 വയസിന് താഴെയുള്ള കുട്ടികൾക്ക് രണ്ട് മാസത്തിലേറെ രോഗലക്ഷണങ്ങൾ നീണ്ടുനില്‍ക്കുന്നതായി പുതിയ പഠനം. ലാന്‍സെറ്റ് ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് ഹെല്‍ത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കോവിഡ്-19 ബാധിച്ച മൂന്ന് വയസ്സിന് താഴെയുള്ളവരിൽ 40 ശതമാനം പേർക്കും രണ്ട് മാസത്തിലേറെയായി…

എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയ്ക്ക് മൂന്ന് മാസത്തേക്ക് കൂടി കാലാവധി നീട്ടി

ന്യൂഡൽഹി എയിംസ് ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. 2017 മാർച്ച് 28നാണ് ഗുലേറിയയെ അഞ്ച് വർഷത്തേക്ക് ഡയറക്ടറായി നിയമിച്ചത്. മാർച്ച് 24ന് കാലാവധി അവസാനിക്കുന്നതിന് മുമ്പ്, ജൂൺ 24 വരെ മൂന്ന് മാസത്തേക്ക് ഇത് നീട്ടിയിരുന്നു.…

നാഥനില്ലാക്കളരിയായി ആരോഗ്യവകുപ്പ്; ഉദ്യോഗസ്ഥര്‍ക്ക് താത്കാലിക ചുമതല

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ ഡയറക്ടർ തസ്തിക ഒഴിഞ്ഞുകിടന്നിട്ട് ഒരു വർഷമായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിക്കടി വീഴ്ച്ചകൾ നടക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ഡയറക്ടറുടെ അഭാവം. ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്ന ഡോ.സരിത കഴിഞ്ഞ വർഷം ഏപ്രിലിൽ വിരമിച്ച ശേഷം ഡയറക്ടറെ നിയമിച്ചിട്ടില്ല. അഡി. ഡയറക്ടര്‍ക്കാണ്…

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ രോഗി മരിച്ച സംഭവം വിദഗ്‌ധ സമിതി അന്വേഷിക്കില്ല

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവം വിദഗ്‌ധ സമിതി അന്വേഷിക്കില്ല. സംഭവം അന്വേഷിക്കാൻ വിദഗ്ധ സമിതി വേണമെന്ന ആവശ്യം ആരോഗ്യമന്ത്രി വീണാ ജോർജ് തള്ളി.വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് കെജിഎംസിടിഎ ആവശ്യപ്പെട്ടിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിന്…

ഇന്ത്യയിലുടനീളം ആരോഗ്യ, ഫിറ്റ്നസ് കമ്മ്യൂണിറ്റികള്‍ ആരംഭിച്ച് ആംവേ

കൊച്ചി: രാജ്യത്തെ പ്രമുഖ എഫ്എംസിജി ഡയറക്ട് വിൽപ്പന കമ്പനികളിലൊന്നായ ആംവേ ഇന്ത്യ രാജ്യത്തുടനീളം ആരോഗ്യ, ഫിറ്റ്നസ് കമ്മ്യൂണിറ്റി ബിൽഡിംഗ് പ്രോഗ്രാമുകൾ ആരംഭിച്ചു. ആരോഗ്യം, ഫിറ്റ്നസ്, പോഷകാഹാരം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് മെച്ചപ്പെട്ടതും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ ആളുകളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ…

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,313 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 38 പേർ രോഗം ബാധിച്ച് മരിച്ചു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.03 ശതമാനമാണ്. മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലാണ് ഏറ്റവും…

കൊച്ചിയിൽ ഡെങ്കിപ്പനി പടരുന്നു; ഒരു മാസം കൊണ്ട് 143 രോഗികൾ

കൊച്ചി: ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾ നഗരത്തിൽ പടർന്നുപിടിക്കുമ്പോൾ പ്രതികരണമില്ലാതെ കൊച്ചി നഗരസഭ. ഇന്നലെ മാത്രം 93 പേരാണ് ചികിത്സ തേടിയത്. എറണാകുളം ജില്ലയിൽ ഈ മാസം ഇതുവരെ 143 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 660 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ…