സുസ്ഥിര ജീവിതശൈലി ലക്ഷ്യം; 2 വർഷം കൊണ്ട് 14,300 കി.മീ താണ്ടി യോഗേൻ ഷായുടെ പദയാത്ര
യോഗേൻ ഷാ തന്റെ നടപ്പ് തുടങ്ങിയിട്ട് വർഷം രണ്ടായി. വെറുതേയങ്ങ് നടക്കുകയല്ല അദ്ദേഹം. സുസ്ഥിര ജീവിതശൈലിയുടെ ആശയങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനാണ് വഡോദരയിൽ നിന്നുള്ള ഈ അധ്യാപകൻ തന്റെ പദയാത്ര തുടരുന്നത്. ഇതിനോടകം തന്നെ 14,300 കി.മീ അദ്ദേഹം സഞ്ചരിച്ച് കഴിഞ്ഞു. 4…