“സ്വപ്‌നയുടെ ആരോപണം മറുപടി അര്‍ഹിക്കുന്നില്ല”
സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്ന് മുൻ മന്ത്രി കെടി ജലീൽ. സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒരുമിച്ച് വന്നിട്ടും വാപ്പ കളി കാണാൻ പോയില്ലെന്ന പരിഹാസത്തോടെയായിരുന്നു കെ ടി ജലീലിൻറെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.…