‘മുഖ്യമന്ത്രിയുടെ ചടങ്ങിലേക്ക് കറുപ്പ് അണിഞ്ഞ് എത്തരുത്’; രൂപതാ അധികൃതരുടെ നിര്‍ദേശം
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന രൂപതയുടെ ശതാബ്ദി ആഘോഷങ്ങൾക്കിടയിൽ കറുപ്പ് ഒഴിവാക്കാൻ നിർദ്ദേശം. ഇടവകകളിൽ നിന്ന് കറുത്ത മാസ്കും ഷാളും ധരിച്ച് വരുന്നത് ഒഴിവാക്കണമെന്ന് രൂപതാ അധികൃതർ വിശ്വാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന…