ചത്ത മാനിനെ ഭക്ഷിച്ച ഫോറസ്റ്റ് ഓഫിസർമാർക്ക് സസ്‌പെൻഷൻ
പാലക്കാട്: ചത്ത മാനിനെ കറിവെച്ചു കഴിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു സസ്പെന്‍ഷന്‍. പാലോട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അരുൺ ലാൽ, ബീറ്റ് ഓഫീസർ എസ്.ഷാജിദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥർ മാനിനെ സെക്ഷൻ ഓഫീസിൽ കൊണ്ടുപോയി ഇറച്ചിയാക്കിയെന്നാണ് വിവരം. ചുള്ളിയാമല സെക്ഷനിലാണ് സംഭവം.…