സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 83.87
തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 83.87 ആണ്. കഴിഞ്ഞ വർഷത്തേക്കാൾ 4% കുറവാണ് ഇപ്രാവശ്യത്തെ വിജയം.78 സ്കൂളുകൾ 100% വിജയം കരസ്ഥമാക്കി. മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 12മണി മുതൽ ഫലം…