ട്രോളിംഗ് നിരോധന സമയത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് നിരോധനമില്ല; വാർത്ത വ്യാജമെന്ന് മന്ത്രി
തിരുവനന്തപുരം : ട്രോളിംഗ് നിരോധന കാലയളവിൽ അടുത്ത വർഷം മുതൽ പരമ്പരാഗത ബോട്ടുകൾക്കും നിരോധനം ഏർപ്പെടുത്തുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ. അങ്ങനെയൊരു ചർച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ മത്സ്യത്തൊഴിലാളികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ…