നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലും കേസിൽ അട്ടിമറി ആരോപിച്ച് അതിജിത നൽകിയ ഹർജിയിലും ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് സെൻട്രൽ ലാബിൽ പരിശോധിച്ചുകൂടേയെന്ന്…