ബാലഭാസ്‌കറിന്റെ മരണം; ഒരു സരിത എസ് നായര്‍ ഫോണിൽ വിളിച്ചെന്ന് പിതാവ്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സരിത എസ് നായർ എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതി തന്നെ ഫോണിൽ ബന്ധപ്പെട്ടതായി ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണി. ‘ഞാൻ സരിത എസ് നായരാണ് വിളിക്കുന്നത്. നിങ്ങള്‍ കേസ് തോറ്റുപോകും. സി.ബി.ഐ കോടതി വിധിക്കെതിരായ അപ്പീലിൽ…