തൃക്കാക്കര സിപിഎം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ആശയക്കുഴപ്പം അന്വേഷിക്കാൻ രണ്ടംഗസമിതി
തിരുവനന്തപുരം: തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണയത്തിലെ ആശയക്കുഴപ്പം അന്വേഷിക്കാൻ സിപിഎം രണ്ടംഗ സമിതിയെ നിയോഗിച്ചു. എ.കെ. ബാലൻ, ടി.പി.രാമകൃഷ്ണൻ എന്നിവരാണ് സമിതി അംഗങ്ങൾ. കെ.എസ് അരുണ്‍കുമാറിന്റെ പേര് ആദ്യം പരാമർശിച്ചത് ആശയക്കുഴപ്പം സൃഷ്ടിച്ചെന്നും എറണാകുളത്ത് വിഭാഗീയത ഇപ്പോഴും തുടരുകയാണെന്നുമാണ് വിമർശനം. തൃക്കാക്കരയിൽ സ്ഥാനാര്‍ഥിയായി…