വിജയ് ബാബുവിനെ ആഡംബര ഫ്‌ളാറ്റില്‍ തെളിവെടുപ്പിന് എത്തിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനും നിർമ്മാതാവുമായ വിജയ് ബാബുവുമായി ഇന്നും തെളിവെടുപ്പ് തുടരും. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഹോട്ടലുകളിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്ന് കൊച്ചിയിലെ ആഢംബര ഫ്ളാറ്റിൽ തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.…