സംപ്രേഷണം സഭാ ടി.വിയിലൂടെ മാത്രം; മാധ്യമ വിലക്ക് വിഷയത്തിൽ സ്പീക്കറുടെ റൂളിംഗ്
തിരുവനന്തപുരം: നിയമസഭയിൽ മാധ്യമ വിലക്ക് വിഷയത്തിൽ സ്പീക്കറുടെ റൂളിംഗ്. തടസ്സങ്ങളെ അതിശയോക്തി കലർത്തി കാണിച്ചെന്നും മാധ്യമ നിരോധന വാർത്ത ആസൂത്രിതമാണെന്നും സ്പീക്കർ പറഞ്ഞു. സഭയിലെ ദൃശ്യങ്ങള്‍ സഭാ ടി.വി. മാത്രം വഴി സംപ്രേഷണം ചെയ്യുമെന്നും സഭാ ദൃശ്യങ്ങള്‍ ആക്ഷേപ ഹാസ്യ പരിപാടികള്‍ക്കോ…